സൗമ്യ സ്വാമിനാഥൻ
2017 ഒക്ടോബർ മുതൽ 2019 മാർച്ച് വരെ സ്വാമിനാഥൻ ലോകാരോഗ്യ സംഘടനയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറലായിരുന്നു.
എം.എസ്.സ്വാമിനാഥൻ
ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കൃഷിശാസ്ത്രജ്ഞൻ.
ഗഗൻദീപ് കാംഗ്
പ്രശസ്ത ഇന്ത്യൻ വൈറോളജിസ്റ്റ്. ബ്രിട്ടനിലെ റോയൽസൊസൈറ്റിയുടെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ശാസ്ത്രജ്ഞ.
ഗൗതം ദേശിരാജു
പ്രശസ്ത രസതന്ത്രജ്ഞൻ. ക്രിസ്റ്റൽ എഞ്ചിനീയറിംഗിൽ ലോകത്തെ എണ്ണപ്പെട്ട ശാസ്ത്രജ്ഞരിൽ ഒരാൾ.
സി.എൻ.ആർ.റാവു
പ്രസിദ്ധനായ ഇന്ത്യൻ രസതന്ത്രജ്ഞൻ. മുഴുവൻ പേര് ചിന്താമണി നാഗേശ രാമചന്ദ്ര റാവു,
വെങ്കി രാമകൃഷ്ണൻ
2009-ലെ കെമിസ്ട്രി നൊബേൽ പുരസ്കാര ജേതാവ്. 1952-ൽ തമിഴ് നാട്ടിൽ ജനിച്ചു. ഒഹിയോ സർവ്വകലാശാലയിൽ ഫിസിക്സിൽ പിഎച്ച്.ഡി. നേടിയ ശേഷംബയോളജി പഠിച്ച ഇദ്ദേഹം പിന്നീട് ബയോകെമിസ്ട്രിയിലേക്കു തിരിഞ്ഞു. കുറച്ചു കാലം ബ്രിട്ടനിലെ പ്രസിദ്ധമായ റോയൽസൊസൈറ്റിയുടെ...
മഞ്ജുൾ ഭാർഗവ
ലോക പ്രസിദ്ധനായ ഗണിതജ്ഞൻ.