അതിർവരമ്പുകൾ മായുന്ന ശാസ്ത്ര മേഖലകൾ – NSD TALK

ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വെബിനാറിൽ അതിർവരമ്പുകൾ മായുന്ന ശാസ്ത്ര മേഖലകൾ എന്ന വിഷയത്തിൽ മലയാള ശാസ്ത്രസാഹിത്യകാരനും ശാസ്ത്രജ്ഞനും എഴുത്തുകാരനും ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ എന്നിവിടങ്ങളില്‍ അധ്യാപകനുമായ എതിരന്‍ കതിരവന്‍  സംസാരിക്കുന്നു. 2025,ഫെബ്രുവരി 28, വെള്ളിയാഴ്ച ,രാത്രി 8.00 PM ന് നടത്തപ്പെടുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

കേരളത്തിലെ വിഷകൂണുകളും കൂൺ വിഷബാധയും – Kerala Science Slam

വിഷ കൂണുകളെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകളും ഭക്ഷ്യയോഗ്യമായ കൂണുകളുടെ അപകടകാരികളായ അപരന്മാരും ആണ് കേരളത്തിൽ കൂൺ ഭക്ഷ്യവിഷബാധക്ക് പ്രധാനകാരണം. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ ബിജീഷ് സി (KSCSTE – Jawaharlal Nehru Tropical Botanic Garden & Research Institute Palode, Thiruvananthapuram – നടത്തിയ അവതരണം.

നിങ്ങൾ സോഷ്യൽ മീഡിയ ഉപയോഗിക്കുകയാണോ അതോ അത് നിങ്ങളെ ഉപയോഗിക്കുകയാണോ?

നമ്മൾ വിവരങ്ങൾ പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യുന്ന രീതിയിൽ വിപ്ലവം സൃഷ്ടിച്ച ഒന്നാണ് സോഷ്യൽ മീഡിയ. എന്നാൽ അനന്തമായ ഈ ലോകത്ത് ആകർഷിതരാകുന്നതിന് പിന്നിൽ നമ്മുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട് -ഡോപമിൻ (dopamine). “ഫീൽ-ഗുഡ് ന്യൂറോ ട്രാൻസ്മിറ്റർ” എന്നറിയപ്പെടുന്ന ഡോപമിൻ പ്രതിഫലം (reward), പ്രചോദനം (motivation), ആനന്ദം (pleasure) എന്നിവ പ്രദാനം ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. നമ്മുടെ ഫോണുകൾ താഴെ വെക്കാൻ നമ്മൾ ബുദ്ധിമുട്ടുന്നതിന് ഒരു പ്രധാന കാരണം ഇതാണ്.

ഡിജിറ്റൽ തൊഴിലിലേർപ്പെടുന്ന ജീവിതങ്ങൾ

ഡിജിറ്റൽ പ്ലാറ്റുഫോമുകളുടെ ലോകത്ത് നവീകരണം ഏറ്റവും ആവശ്യമാണെന്ന് പൊതുവിൽ ആർക്കും അനുഭവപ്പെടുന്ന ഈ ആധുനികലോകക്രമത്തിൽ ബദലുകളിലേക്കുള്ള ചിന്തകൾ രൂപപ്പെടുത്തുന്നതിലേക്ക് ഒരു നല്ല സംഭാവന തന്നെയാണ് ഈ പുസ്തകം.

നക്ഷത്രം നിറഞ്ഞ പകലാകാശം – വഴിക്കുരുക്കിൽപ്പെട്ട പൂവ് 32

രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.

കഴിഞ്ഞമാസം പരേഡ് നടത്തിയ ഗ്രഹങ്ങൾ ഈ മാസവും ഇവിടൊക്കെത്തന്നെ കാണുമല്ലൊ…

അതെ, നഗ്നനേത്രങ്ങളാൽ കാണാനാകുന്ന 5 ഗ്രഹങ്ങൾ, കൂടാത യുറാനസും നെപ്ട്യൂണും ഇപ്പോൾ സന്ധ്യക്ക് ആകാശത്തു കാണാം.

പ്രമേഹവും അന്ധതയും പിന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസും – Kerala Science Slam

പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രമേഹം മൂലമുണ്ടാകുന്ന കാഴ്ച്ചപ്രശ്നങ്ങളെ നേരത്തെ കണ്ടെത്താനാകുമോ ?. 2024 ഡിസംബർ 14ന് IIT പാലക്കാട് വെച്ചുനടന്ന കേരള സയൻസ് സ്ലാമിൽ ഡോ. ദീപ വി. (School of Artificial Intelligence and Robotics M G University Kottayam) – നടത്തിയ അവതരണം.

Close