Home » exceditor (page 5)

exceditor

People's Science Magazine from Kerala Sastra Sahitya Parishad - KSSP

ക്രിപ്‌റ്റോൺ – ഒരു ദിവസം ഒരു മൂലകം

ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു.  ഇന്ന് ക്രിപ്‌റ്റോണിനെ പരിചയപ്പെടാം.

Read More »

ബുധസംതരണം 2019- വീഡിയോകൾ

2019ലെ ബുധസംതരണം ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്ക് ഒരു അപൂര്‍വ്വ അവസരം ആയിരുന്നു. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഈ കാഴ്ചയ്ക്ക് ദൃക്സാക്ഷികളായി.

Read More »

ഗ്രഹണക്കാഴ്ച്ച – സംസ്ഥാന പരിശീലനം- രജിസ്‌ട്രേഷൻ ആരംഭിച്ചു

2019 ഡിസംബർ 26ലെ വലയഗ്രഹണത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്നു കേന്ദ്രങ്ങളിലായാണ് പരിശീലനം.

Read More »

2019 നവംബറിലെ ആകാശം

തലയ്ക്കുമുകളില്‍ തിരുവാതിര, മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം, അസ്തമിക്കാറായി നിൽക്കുന്ന വ്യാഴവും ശനിയും ... ഇവയൊക്കെയാണ് 2019 നവംബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ. കേരളത്തിൽ ദൃശ്യമാകില്ലങ്കിലും നവംബർ 11ന് ബുധസംതരണവും സംഭവിക്കുന്നുണ്ട്. നവംബറിലെ ആകാശത്തെപറ്റി അറിയാം

Read More »

ഒരു X-Ray ഓർഡിനറി പ്രണയകഥ

ഇന്ന് നവംബർ 8. വില്ല്യം റോൺജൻ എന്ന മഹാനായ ശാസ്ത്രജ്ഞൻ എക്‌സ് റേ എന്ന അത്ഭുതവികിരണം കണ്ടെത്തിയ ദിവസം. എക്‌സ്‌റേ കണ്ടെത്തലിന് പിന്നിലെ കഥവായിക്കാം..

Read More »

നരേന്ദ്ര ധബോൽക്കർ അവാർഡ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്

ഡോ.നരേന്ദ്ര ധബോൽക്കറിന്റെ പേരിലുള്ള ഈ വർഷത്തെ അവാർഡിന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ തെരഞ്ഞെടുത്തു.

Read More »

താണു പദ്മനാഭനും പ്രപഞ്ചവിജ്ഞാനീയവും

പത്മശ്രീ, ഭട്നാഗർ പുരസ്കാരം എന്നിവ നേടിയ ഒരു മലയാളി സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനാണ്‌ താണു പദ്മനാഭൻ. പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകർഷണം, ക്വാണ്ടം ഗുരുത്വം എന്നിവയാണ്‌ അദ്ദേഹത്തിന്റെ പ്രധാന ഗവേഷണവിഷയങ്ങൾ.

Read More »

ആർസെനിക് – ഒരു ദിവസം ഒരു മൂലകം

ലൂക്ക – ആവർത്തനപ്പട്ടികയുടെ 150ാംവാർഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഇന്ന് ആർസെനിക്കിനെ പരിചയപ്പെടാം.

Read More »

രാമനെങ്ങനെ രാമനായി?

ചന്ദ്രശേഖര വെങ്കട്ടരാമൻ അയ്യർ എങ്ങനെ നാമിന്ന് അറിയുന്ന സർ സി.വി.രാമൻ ആയി എന്നറിയുന്നതിൽ ശാസ്ത്ര കുതുകികൾക്ക് താല്പര്യമുണ്ടാകുമല്ലോ. ഈ നവമ്പർ 7 അദ്ദേഹത്തിന്റെ 131 -ാം പിറന്നാൾ ആയതു കൊണ്ടു അതു സ്വാഭാവികവുമാണ്.

Read More »