മൂന്ന് സൂര്യന്‍മാരുള്ള ഗ്രഹം
[author title="സാബു ജോസ്" image="http://luca.co.in/wp-content/uploads/2015/05/Sabu-Jose.jpg"][/author] ഒരു ദിവസം മൂന്ന് സൂര്യോദയങ്ങളും മൂന്ന് അസ്തമയങ്ങളും. സ്റ്റാര്‍വാര്‍സ് സീരീസിലെ ടാട്ടൂയിന്‍ ഗ്രഹത്തെ ഓര്‍മ്മ വരുന്നുണ്ടാകും. ടാട്ടൂയിന്‍ രണ്ട് നക്ഷത്രങ്ങളെയാണ് പ്രദക്ഷിണം ചെയ്യുന്നതെങ്കില്‍ ഇവിടെ കാര്യങ്ങള്‍ കൂടുതല്‍ വിചിത്രമാണ്....
ഇനി അന്യഗ്രഹ ജീവികളോട് സംസാരിക്കാം
അരസിബോ ടെലിസ്കോപ്പ് ആരും മറന്നിട്ടില്ലല്ലോ? 1960 മുതൽ പ്രവർത്തിക്കുന്ന അരസിബോ ലോകശ്രദ്ധ ആകർഷിക്കുന്നത് 1999 ലെ seti@home എന്ന പദ്ധതി പ്രവർത്തിക്കാൻ തുടങ്ങിയതോടെയാണ്. അരസിബോ സ്വീകരിക്കുന്ന റേഡിയോ തരംഗങ്ങൾ വീക്ഷിച്ചു പ്രപഞ്ചത്തിൽ ഏതെങ്കിലും തരം...
ഹെഗ്‌ഡെയും മരപ്പട്ടിയും- ബി. എം. ഹെഗ്‌ഡെ അഭിമുഖം, ഒരു വിമര്‍ശന വായന
[dropcap]എ[/dropcap] ഴുപതു തേങ്ങയും അമ്പതു മാങ്ങയും കൂട്ടിയാൽ നൂറ് ചക്കയാകുമോ? നിങ്ങള്‍ എന്ത് പറയുന്നു. ഏതാണ്ട് ഇപ്രകാരമാണ് മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ച, ഡോ. ബി.എം. ഹെഗ്ഡേയുടെ അഭിമുഖം. (more…)
പ്രണയത്തെ സ്വതന്ത്രമാക്കൂ, പാലങ്ങൾ സംരക്ഷിക്കൂ ….
[author image="http://luca.co.in/wp-content/uploads/2016/07/Aparna-Markose.jpg" ]അപര്‍ണ മര്‍ക്കോസ്[/author] കുഞ്ഞുന്നാളിൽ പേരെഴുതി,അക്ഷരം വെട്ടി തനിക്കിഷ്ടമുള്ള സുഹൃത്തിനു തന്നോടെത്ര ഇഷ്ടമുണ്ടെന്നു നോക്കാത്ത ആളുകൾ ചുരുക്കമാണ്. നിങ്ങളും നോക്കിയിട്ടില്ലേ ? കുട്ടിക്കാലത്തെ ചില രസങ്ങൾക്കപ്പുറം ആരും ഇതൊന്നും ഓർക്കാറില്ല എന്നു മാത്രം....
ഏറ്റവും വലിയ പരീക്ഷണശാല ഏറ്റവും ചെറിയ കണങ്ങളെ പറ്റി പറയുന്നതെന്തെന്നാല്‍ …
വൈശാഖന്‍ തമ്പി കണികാഭൗതികം ശരിയായ വഴിയിലെന്ന് LHC വീണ്ടും... ചിലപ്പോഴൊക്കെ പുതിയ അറിവുകളോളം തന്നെ ആവേശകരമാണ് നിലവിലുള്ള അറിവുകളുടെ സ്ഥിരീകരണവും. പ്രത്യേകിച്ച് സദാ സ്വയംപരിഷ്കരണത്തിന് സന്നദ്ധമായി നിൽക്കുന്ന ശാസ്ത്രത്തിൽ. ലാർജ് ഹാഡ്രോൺ കൊളൈഡർ (LHC)...
വരുന്നൂ മൗണ്ടര്‍ മിനിമം: ഭൂമി ഹിമയുഗത്തിലേക്കോ?
[author image="http://luca.co.in/wp-content/uploads/2016/07/pappootty-mash.jpg" ]പ്രൊഫ. കെ. പാപ്പൂട്ടി[/author] കുഞ്ഞ് ഹിമയുഗം (little ice age) വരുന്നു എന്ന വാര്‍ത്ത പരക്കുകയാണ് ലോകം മുഴുവന്‍ (അതോ പരത്തുകയോ?). അതുകൊണ്ടിനി ആഗോളതാപനത്തെ പേടിക്കണ്ട; ഫോസില്‍ ഇന്ധനങ്ങള്‍ ബാക്കിയുള്ളതു കൂടി...
അന്റാര്‍ട്ടിക്കയില്‍ ഹിമപാതത്തിന്റെ അളവു കൂടുന്നു !
അന്റാര്‍ട്ടിക്കയില്‍ ഹിമപാതത്തിന്റെ അളവു കൂടുന്നുവെന്ന വാര്‍ത്ത വായിക്കൂ .... (more…)
നക്ഷത്രങ്ങളെ എണ്ണാമോ ?
ശരത് പ്രഭാവ് പ്രപഞ്ചത്തിലെത്ര നക്ഷത്രങ്ങളുണ്ട് എന്നതിനു ഉത്തരം നൽകുക എളുപ്പമല്ല. കാരണം. പ്രപഞ്ചത്തിന്റെ വലിപ്പത്തെക്കുറിച്ച് നമുക്ക് കൃത്യമായ ധാരണ ഇല്ല എന്നതു തന്നെ. എന്നാൽ ദൃശ്യപ്രപഞ്ചത്തിന്റെ വലിപ്പത്തെക്കുറിച്ചും അതിലെ നക്ഷത്രങ്ങളെക്കുറിച്ചും കണക്കുകളുണ്ട്. പ്രപഞ്ചത്തിലെ...