ആണുങ്ങൾക്ക് വംശനാശം ഉണ്ടാകുമോ ?
പ്രകൃതിയിൽ ആൺ വർഗ്ഗം ഉണ്ടായതിലെ നിഗൂഢത. ആണുങ്ങൾ പ്രകൃതിയുടെ അവിഭാജ്യഘടകമല്ല. ലൈംഗികേതര പ്രജനനത്തിൽ നിന്നും ലൈംഗിക പ്രജനനത്തിലേക്കുളള പരിണാമത്തിൽ ഉടലെടുത്തതാണ് ആൺ വർഗ്ഗം. ഈ പരിണാമത്തിന്റെ അതീവ രസകരമായ കഥപറയുകയാണ് ഡോ. രതീഷ് കൃഷ്ണൻ.
മാലിന്യ പരിപാലനം – ദേശീയ കോൺഫറൻസ് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അമ്പത്തിയേഴാം സംസ്ഥാന വാർഷികത്തിന്റെ അനുബന്ധ പരിപാടിയായി ‘മാലിന്യ പരിപാലനത്തിന്റെ ശാസ്ത്രവും സാങ്കേതിക വിദ്യയും’ എന്ന വിഷയത്തിൽ ദേശീയ കോൺഫറൻസ് നടത്തുന്നു.
മൊബൈൽ ഫോണും ടവറുകളും അപകടകാരികളോ ?
മൊബൈൽ ടവർ റേഡിയേഷനുണ്ടാക്കുന്നു; അപകടകാരിയാണ് എന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ അങ്ങനെ യാതൊരു പ്രശ്‌നവുമില്ലെന്ന് മറ്റൊരു കൂട്ടർ. ഇതിന്റെ ശാസ്ത്രീയ വശങ്ങളെ വിശകലനം ചെയ്യാനുള്ള ഒരു ശ്രമമാണ് ഈ ലേഖനം.
ഡോ.ടി.പ്രദീപിന് പത്മശ്രീ
നാനോടെക്ണോളജിയിൽ പ്രഗല്ഭനായ ശാസ്ത്രജ്ഞൻ ഡോ.ടി.പ്രദീപിന് ഈ വർഷത്തെ പത്മശ്രീ പുരസ്കാരം.
ഡോ. കെ.എസ്. മണിലാലിന് പത്മശ്രീ
ഈ വർഷം പത്മശ്രീ അവാർഡ് ലഭിച്ച ഡോ.കെ.എസ്. മണിലാലിന്റെ സസ്യശാസ്ത്രരംഗത്തെ സംഭാവനകളെക്കുറിച്ച് ഡോ.ബി. ഇക്ബാൽ എഴുതുന്നു
കേരള സയൻസ് കോൺഗ്രസ്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
മുണ്ടൂർ: 32-ആം കേരള സയൻസ് കോൺഗ്രസ്സ് കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൌൺസിൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മുണ്ടൂരിൽ പ്രവർത്തിക്കുന്ന യുവക്ഷേത്ര കോളേജ് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്. ശാസ്ത്രസാങ്കേതിക...
കേരള സയൻസ് കോൺഗ്രസ്സ് ഇന്ന് ആരംഭിക്കും
കേരള സയന്സ് കോണ്ഗ്രസ് പാലക്കാട് യുവക്ഷേത്രയില് ഇന്നാരംഭിക്കും.
കാർബൺ മോണോക്സൈഡ് : നിശ്ശബ്ദ കൊലയാളി
കാർബൺ അടങ്ങിയ ഇന്ധനങ്ങൾ കത്തുമ്പോൾ കാർബൺമോണോക്സൈഡ് കുറഞ്ഞഅളവിലെങ്കിലും രൂപംകൊള്ളുന്നതാണ് . അടുപ്പിൽവിറകുകത്തുമ്പോൾ, മെഴുകുതിരി,നിലവിളക്ക് എന്നിവ കത്തുമ്പോൾ, വാഹനങ്ങളിൽ ഇന്ധനം എരിയുമ്പോൾ എല്ലാമെല്ലാം ഈ വിഷവാതകം ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. കാർബൺ മോണോക്സൈഡിനെ കുറിച്ച് കൂടുതലറിയാം…