ഇലപ്പച്ചയുടെയും പൂനിറത്തിന്റെയും രസതന്ത്രം

തുമ്പപ്പൂവെന്തേ വെളുത്തിരിക്കാന്‍?  ചെമ്പരത്തിപ്പൂ ചുവന്നിരിക്കാന്‍ ? ഇലകളുടെയും പൂക്കളുടെയും ഫലങ്ങളുടെയും നിറങ്ങളുടെ പിന്നിലെ രസതന്ത്രം – ലേഖനപരമ്പരയിലെ ആദ്യലേഖനം

അതിരപ്പിള്ളി പദ്ധതി എന്തുകൊണ്ട് ഉപേക്ഷിക്കണം ?

കേരളത്തിന്റെ ശോഷിച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക ഭൂമികയെ സംരക്ഷിക്കുന്നതിനാണോ മുൻശീലങ്ങളുടെ ഭാണ്ഡം ഇറക്കി വയ്ക്കാതെ വൻ ജലവൈദ്യുത പദ്ധതികൾ വീണ്ടും നിർമിക്കുന്നതിനാണോ നമ്മൾ മുൻഗണന നൽകേണ്ടത് എന്ന് ചിന്തിക്കണം.

പൊഴിഞ്ഞ് വീഴും മുപ്ലി വണ്ടുകള്‍

ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ തെക്കൻകേരളത്തിലെ മുപ്ലിയിലെ റബ്ബർ തോട്ടങ്ങളിൽ ആയിരുന്നു ആദ്യമായി ഇത്തരം വ്യാപക വണ്ടു സാന്നിദ്ധ്യം ഗവേഷകർ ശ്രദ്ധിച്ചത്.

വലയ സൂര്യഗ്രഹണം 2020 ജൂൺ 21-ന്

ഇന്ത്യയിൽ എല്ലായിടത്തും ആ ദിവസം വലയ ഗ്രഹണമോ ഭാഗിക ഗ്രഹണമോ കാണാൻ കഴിയും. കേരളത്തിൽ രാവിലെ ഏകദേശം പത്തേകാൽ മുതലുള്ള മൂന്നു മണിക്കൂർ നേരം ഇതു നീണ്ടുനില്‍ക്കും.

Close