Read Time:6 Minute

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സംഘടിപ്പിച്ച ആർക്കിമിഡീസ് – കുട്ടിഗവേഷകരുടെ ശാസ്ത്രപരീക്ഷണ മത്സരം വിജയികളെ പ്രഖ്യാപിച്ചു. ഹൈസ്കൂൾ, യു.പി., എൽ.പി. വിഭാഗങ്ങളിലായി 615 വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. കേരളത്തിലും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും , വിദേശങ്ങളിലെയും സ്കൂൾ വിദ്യാർത്ഥികളുടെ പങ്കാളിത്തം മത്സരത്തിനുണ്ടായി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ.

മത്സരത്തിൽ പങ്കെടുത്ത എല്ലാ കൂട്ടുകാർക്കും നവംബർ 14ന് സംഘടിപ്പിക്കുന്ന അരവിന്ദ് ഗുപ്ത കുട്ടികൾക്കൊപ്പം – എന്ന ഓൺലൈൻ പരിപാടിയിൽ പങ്കെടുക്കാം. വിശദാംശങ്ങൾ ഫോൺവഴി അറിയിക്കുന്നതാണ്. 

മികച്ച പരീക്ഷണങ്ങളുടെ വീഡിയോകൾ ലൂക്ക പ്രത്യേക പേജിൽ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതാണ്. വിജയികൾക്കുള്ള സമ്മാനത്തിന്റെ വിശദവിവരങ്ങൾ നേരിട്ട് അറിയിക്കുന്നതാണ്.

വിജയികൾ

  1. ശ്രീപാർവ്വതി ചെറക്കൽ, വിജയമാത എൽ.പി.സ്കൂൾ പൊന്നാനി
  2. ഹെൽഗ ലക്ഷ്മി, കീഴൂർ എ.യു.പി.സ്കൂൾ , കോഴിക്കോട്
  3. ധ്യാൻ നന്മയ്, ജി.എൽ.പി.എസ് ആലങ്കോട്
  4. ആത്തിഫ് മുഹമ്മദ് ഇ.എസ്., അകവൂർ പ്രൈമറി സ്കൂൾ, തെക്കുംഭാഗം
  5. ശ്രാവൺ ടി.കെ. , എ.എൽ.പി.എസ് പാലൂർ, പുലാമന്തോൾ
  6. അനുഗ്രഹ മോഹൻ , ജി.എൽ.പി.എസ്. മീനങ്ങാടി
  7. തേജൽ കൂടത്തിങ്കൽ, പ്രസന്റേഷൻ എച്ച്.എസ്.എസ്. ചേവായൂർ
  8. അസ്ബി ഖാൻ എസ്, കെ.ടി.സി.ടി എച്ച്.എസ്.എസ് കല്ലമ്പലം, തിരുവനന്തപുരം
  9. അഫ്രീൻ ആർ.എസ്., ജി.എൽ.പി.എസ്. പഴയന്നൂർ, തൃശ്ശൂർ
  10. ജാബിർ, അഴിഞ്ഞിലം യു.പി.എസ് കോഴിക്കോട്
  11. ക്രിസ്റ്റീന ബൈജു, ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂൾ, തൃശ്ശൂർ
  12. അനിഖ ജിബിൻ,  ശിവഗിരി വിദ്യാനികേതൻ, ആലുവ
  13. നവമി ആർ നായർ, എം.എം.യു.പി.സ്കൂൾ, പേരൂർ
  14. വൈഭവ് , അഴിഞ്ഞിലം യു.പി.എസ് കോഴിക്കോട്
  15. ഹെതിൻ കൃഷ്ണ, മാക്സ് വെൽ പബ്ലിക് സ്കൂൾ , ബാംഗ്ലൂർ
  16. അൽന മെഹറിൻ, ജി.എച്ച്.എസ്. പേരകമണ്ണ, മലപ്പുറം
  17. അൻസില വി.കെ., എ.ആർ. നഗർ എച്ച്. എസ്.എസ്., മലപ്പുറം
  18. ഷാൻ എ, ഇരിങ്ങൽ ഈസ്റ്റ് എൽ.പി.എസ്. വടകര
  19. വേദിക്, ജി.എൽ.പി.എസ് പുത്തൻചിറ, തൃശ്ശൂർ
  20. ദർശ് , കാർമൽ എച്ച്.എസ്.എസ്. ചാലക്കുടി
  21. വൈഗ, ജി.എൽ.പി.എസ്. വെള്ളൂർക്കോണം, നെടുമങ്ങാട്

 

  1. റിഹീത കെ.ഐ. , കുരുക്കിലാട് യു.പി.സ്കൂൾ, ചോറോട് , വടകര
  2. ഓജസ് കെ.എ, ജി.യു.പി.എസ് വയക്കര, ശ്രീകണ്ഠാപുരം
  3. ശ്രീഹരി എം.കെ., സെന്റ് മൈക്കിൾസ് സ്കൂൾ, കണ്ണൂർ
  4. അനീറ്റ ബെഞ്ചി, എസ്.സി.ജി.എച്ച്.എസ്. കോട്ടക്കൽ, മാള
  5. ജെറോൺ ജോസഫ്, എസ്.എച്ച്. സീനിയർ സെക്കണ്ടറി സ്കൂൾ പുതുപ്പറമ്പ്, മലപ്പുറം
  6. ഹർഷവർധ് വി., എസ്.എൻ.വി.എച്ച്.എസ്. എടനാട്, പാല, കോട്ടയം
  7. ഫാത്തിമ ഷാന കെ., ജനത ഹയർസെക്കണ്ടറി സ്കൂൾ, പട്ടാമ്പി
  8. നിരഞ്ജൻ ടി. എസ്.എസ്.യു.പി.സ്കൂൾ, തൃക്കണാപുരം, എടപ്പാൾ
  9. ശരണ്യ വി. നായർ, അമൃത വിദ്യാലയം, പെരുമ്പാവൂർ
  10. നേഹ പി.എൽ, ജി.യു.പി.എസ്. ആനന്ദപുരം, ഇരിങ്ങാലക്കുട
  11. ഗാവേൽ പി.ഡി, സെന്റ് ആന്റണീസ് അമ്മാടം, തൃശ്ശൂർ
  12. ഇഫ്ര ഹുസ്സൈൻ, ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി
  13. നിരഞ്ജന എസ്. കൃഷ്ണ, ജി.എച്ച്.എസ്.എസ്. പറവൂർ
  14. ആൻജോ എ ബിജോയ്, ജി.വി.എച്ച്.എസ്. കൊയിലാണ്ടി
  15. ശിവനന്ദ് വിനീഷ്, സെന്റ് മൈക്കിൾസ് സ്കൂൾ കണ്ണൂർ
  16. ശിവനന്ദ , സെന്റ് മേരീസ് ഗേൾസ് സ്കൂൾ പയ്യന്നൂർ
  17. ദിനു കൃഷ്ണ എ, ജി.വി.എച്ച്.എസ്.എസ്. വട്ടേനാട്, ആളൂർ
  18. വരുൺ വി.എസ്, ഡി.വി.വി.എച്ച്.എസ്.എസ്. കുമാരനെല്ലൂർ, കോട്ടയം
  19. നേഹ ആന്റു, എസ്.സി.ജെ.എച്ച്.എസ്. കോട്ടക്കൽ, മാള
  20. ശബ്നം, യു.പി.സ്കൂൾ, ചോറോട് , വടകര
  21. നിവേദ്യ രാജു, ജി.എച്ച്.എസ്. കുപ്പാടി. സുൽത്താൻ ബത്തേരി
  22. ആരോൺ മാജോ, കാർഡിയൻ സിറിയൻ എച്ച്.എസ്.എസ്. തൃശ്ശൂർ
  23. ജോൺസൺ ജെയിംസ്, ഗുഡ് വിൽ ഇംഗ്ലീഷ് സ്കൂൾ, പൂക്കോട്ടുംപാടം കരുളായി
  24. അർജുൻ കെ ബിജു, ഗൾഫ് ഏഷ്യൻ സ്കൂൾ, ഷാർജ
  25. നിവേദ്യ എൽ, എസ്.എൻ.വി എച്ച്.എസ്.എസ്, പനയറ, തിരുവനന്തപുരം
  26. ജനീറ്റ ബിജോ, എസ്.സി.ജി.എച്ച്.എസ്.എസ്. കോട്ടക്കൽ, മാള
  27. ആഭിയ പി.എ, ജി.വി.എച്ച്.എസ്.എസ്., നന്ദിക്കര
  28. മെസ്ന കെ.വി., ടാഗോർ വിദ്യാനികേതൻ തളിപ്പറമ്പ്
  29. സൻഹ എൻ.കെ., ജി.യു.പി.എസ്.കൂടശ്ശേരി, കുറ്റിപ്പുറം
  30. സഫ ഫാത്തിമ ഷെഫീർ, ഒയാസിസ് ഇന്റർനാഷണൽ സ്കൂൾ, അബുദാബി

  1. അർഷിദ അബ്ബാസ്, ബി.എസ്.എസ്. ഗുരുകുലം സ്കൂൾ, ആലത്തൂർ
  2. സ്വരാജ് യു., ജി.എച്ച്.എസ്.എസ്. കുറ്റിക്കാട്ടൂർ
  3. ഫാത്തിമ ഷെസ, ജി.വി.എച്ച്.എസ്. വണ്ടൂർ
  4. നീരജ് എൻ, ജി.എച്ച്.എസ്.എസ്. അവിട്ടനല്ലൂർ
  5. അജയ് കുമാർ, ബി.എസ്.എസ്.എച്ച്.എസ്.എസ്. കൊല്ലങ്കോട്
  6. അനുവിന്ദ് സി.കെ. , ജി.എച്ച്.എസ്.എസ്. പേരാമ്പ്ര
  7. അഭിനവ് ബി, എസ്,എൻ.വി. സംസ്കൃത് എച്ച്.എസ്.എസ്, നോർത്ത് പറവൂർ
  8. ഫാത്തിമ ഹിബ, നടുവട്ടം ജനത ഹൈസ്കൂൾ , പട്ടാമ്പി
  9. മരിയ ജോജോ, എസ്.എച്ച്. ഓഫ് സി.ജി.എച്ച്.എസ്. കടശ്ശാംങ്കടവ്
  10. പ്രയാഗ് എസ്. , കാരിയാട് നമ്പ്യാർസ് എച്ച്.എസ്.എസ്., കണ്ണൂർ

 

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഹാലിയും ഹാലിയുടെ ധൂമകേതുവും
Next post കാലാവസ്ഥാ വ്യതിയാനവും വളർത്തുമൃഗങ്ങളും
Close