അന്തരീക്ഷം കാരണം ഭൂമിയിൽ നിന്ന് ടെലിസ്ക്കോപ്പിലൂടെ യഥാർത്ഥ പ്രപഞ്ചക്കാഴ്ചകൾ കാണുക അസാധ്യമാണ്. അഡാപ്റ്റീവ് ഒപ്റ്റിക്സിലൂടെ ഈ പരിമിതികളെ മറികടക്കുവാൻ ശാസ്ത്രം നമ്മെ സഹായിക്കുന്നു. ലക്ഷ്മി എസ്. ആർ (ഗവേഷക, ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം-IIST) വിശദീകരിക്കുന്നു. ജ്യോതിശ്ശാസ്ത്ര കൂട്ടായ്മയായ ആസ്ട്രോ കേരള സംഘടിപ്പിച്ച പ്രതിമാസ ശാസ്ത്രപ്രഭാഷണത്തിന്റെ വീഡിയോ കാണാം
Related
1
4