വരുന്നു നിഴലില്ലാനേരം – ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കാം
സൂര്യൻ നിഴലില്ലാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന ദിവസങ്ങള്‍ ഈ ആഴ്ചയിലാണ് കേരളത്തിലൂടെ കടന്നുപോകുന്നത്. ഈ ദിവസം ഭൂമിയുടെ ചുറ്റളവും വ്യാസവും അളക്കാം…
AK-47 വെടിയുണ്ടകളെ തകർക്കുന്ന ചില്ല്
AK-47ൽ നിന്നും പായുന്ന വെടിയുണ്ടകളെപ്പോലും തകർത്തുകളയാൻ തക്ക ശക്തിയുള്ള ചില്ലിനെക്കുറിച്ചു കേട്ടിട്ടുണ്ടോ? വെള്ളത്തുള്ളിയുടെ രൂപമുള്ള ഒരു തരം ചില്ലാണ് ഈ താരം!
ഏപ്രിൽ 8 – സമ്പൂർണ സൂര്യഗ്രഹണം ഫോട്ടോഗാലറി
2024 ഏപ്രിൽ 8 ന് 4 മിനിട്ടും 28 സെക്കൻ്റും നീണ്ട് നിൽക്കുന്ന ഒരു സമ്പൂർണ്ണ സൂര്യ ഗ്രഹണം നടക്കുന്നു. മെക്സിക്കോ, കാനഡ, അമേരിക്കൻ ഐക്യനാടുകൾ എന്നിവിടങ്ങളിൽ ആയിരിക്കും സമ്പൂർണ്ണ ഗ്രഹണം ദൃശ്യമാവുക . ഗ്രഹണം നടക്കുന്ന സമയം ഇന്ത്യയിൽ രാത്രിയായതു കൊണ്ട് ഇന്ത്യയിൽ ഉള്ളവർക്ക് ഗ്രഹണം ദൃശ്യമാകില്ല.
ദേശീയ ജനകീയാരോഗ്യ നയത്തിനായി ജനാധിപത്യം ശക്തിപ്പെടുത്തുക
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആരോഗ്യരേഖ 2024
വീണ്ടും അന്ധവിശ്വാസ മരണങ്ങൾ
C A P S U L E, KeralaCampaign Against Psuedoscience Using Law and EthicsKerala Sasthra Sahithya ParishadFacebookEmail വീണ്ടും അന്ധവിശ്വാസ മരണങ്ങൾ ചെറുപ്പക്കാരുടെ പെരുമാറ്റങ്ങൾ, സാമൂഹിക ബന്ധങ്ങൾ, ഉൾവലിയൽ,...
കിട്ടു – ശാസ്ത്രകഥ
ശാസ്ത്രഗതി ശാസ്ത്രകഥാ പുരസ്കാരം 2023 ൽ ഒന്നാം സമ്മാനം നേടിയ കഥ – കിട്ടു
കേരളത്തിന്റെ സ്വന്തം കൊതുകുകൾ
വൈവിധ്യത്തിന്റെ കാര്യത്തിൽ കേരളത്തിലെ കൊതുകുകൾ അത്യാവശ്യം ധനികർ തന്നെയാണ്. ഇതുവരെയായി 150 കൊതുക് സ്പീഷീസുകൾ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യയിലെ കൊതുകുകളുടെ 37 ശതമാനത്തോളം വരും. ഈ 150 സ്പീഷീസുകളിൽ 17 സ്പീഷീസുകളെ ആദ്യമായി കണ്ടെത്തിയത് കേരളത്തിൽ നിന്നാണ്. അവയെയാണ് കേരളത്തിന്റെ സ്വന്തം കൊതുകുകൾ എന്ന് വിശേഷിപ്പിച്ചത്.
എന്താണ് കള്ളക്കടൽ പ്രതിഭാസം ?
ഡോ.പി.കെ.ദിനേഷ് കുമാർExpert Member, NCZMAFormer Chief Scientist & SIC, CSIR - NIOEmail കേരള തീരത്തു പലയിടങ്ങളിലും ഇന്നും കഴിഞ്ഞ ദിവസങ്ങളിലും ഉണ്ടായ ശക്തിയായ കടലാക്രമണത്തിന് കാരണം 'കള്ളക്കടല്‍' എന്ന പ്രതിഭാസമാണ്. സംസ്ഥാനത്ത്...