മേഘവിസ്‌ഫോടനവും ലഘു മേഘവിസ്ഫോടനവും

എം.ജി. മനോജ് കേരളത്തിൽ ലഭിച്ച അതിതീവ്ര മഴ (extremely heavy rainfall), മേഘവിസ്ഫോടനം (cloudburst) മൂലമാണോ അതോ ന്യൂനമര്‍ദ്ദം മൂലമാണോ എന്ന ചർച്ച നടക്കുകയാണല്ലോ. ഇത് ഒരു അക്കാഡമിക് താൽപര്യം കൂടി ഉണർത്തുന്ന വിഷയമാണ്....

100 രൂപയുടെ ഗുളികകൊണ്ട് കാൻസറിന്റെ തിരിച്ചുവരവ് തടയാനാകുമോ ? – എന്താണ് വസ്തുത ?

C A P S U L E, KeralaCampaign Against Psuedoscience Using Law and EthicsKerala Sasthra Sahithya ParishadFacebookEmail "വെറും 100 രൂപയുടെ ഗുളികകൊണ്ട് കാൻസർ തിരിച്ചുവരവ് തടയാം; മരുന്നുമായി...

യന്ത്രവത്കൃത ആർഭാട കമ്മ്യൂണിസം

ഡോ.ദീപക് പി.അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ. ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail സാങ്കേതികവിദ്യയെ സമൃദ്ധിയിലേക്കും അതിലൂടെ വിമോചനത്തിലേക്കും ഉള്ള ഒരു പാതയായി കാണുന്ന നിലപാട് അവതരിപ്പിക്കുന്ന ഒരു രചനയാണ്...

ലോക ജൈവവൈവിധ്യദിനം: പ്ലാനിന്റെ ഭാഗമാകൂ!

ഡോ. സി.ജോർജ്ജ് തോമസ്മുൻ അധ്യക്ഷൻ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail അന്താരാഷ്ട്ര ജൈവവൈവിധ്യദിനം മെയ് 22 ന് ആണ് ആഘോഷിക്കുന്നത്. ഈ വർഷത്തെ ജൈവവൈവിധ്യദിനത്തിന്റെ പ്രമേയം ‘പ്ലാനിന്റെ ഭാഗമാകൂ’ (Be...

കേരളത്തിന്റെ വൈദ്യുത ഭാവി

കേരളത്തിന്റെ ഭാവി വൈദ്യുതി ഡിമാന്റ് നിറവേറ്റാൻ ഉള്ള പരിഹാര മാർഗങ്ങൾ പലതുണ്ട്. സുസ്ഥിര വികസന താൽപര്യങ്ങൾക്കും തൃപ്തികരമായ
വില-ഗുണ നിലവാരങ്ങൾക്കും അനുസൃതമായി
കാലാകാലങ്ങളിൽ വേണ്ട തീരുമാനങ്ങൾ എടുക്കാൻ വളരെ വിശദമായ പഠനങ്ങൾ ആവശ്യമാണ് . KSEBL അത് ഗൗരവമായി എടുക്കണം.

റോസ്മേരി വിശേഷങ്ങള്‍

തലമുടി കൊഴിച്ചിൽ തടയാൻ തലമുടി ഇടതൂർന്ന് വളരാൻ സഹായിക്കുമെന്നും ഉള്ള പരസ്യങ്ങളിലൂടെ പ്രചരിക്കപ്പെടുന്ന റോസ്മേരി മലയാളികൾക്ക് ഇന്ന് സുപരിചിതയായത്. റോസ്മേരി വിശേഷങ്ങൾ വായിക്കാം

Close