മുത്തുപിള്ള: ഒരു പേരിന്റെ വേര് തേടി
ഒരു പക്ഷിയുടെ പേരിന്റെ അന്വേഷണത്തിലൂടെ നമ്മുടെ പ്രകൃതി ചരിത്രത്തിലേക്ക് രസകരമായ ഒരു ജാലകം തുറക്കുകയാണ് ഉണ്ണികൃഷ്ണൻ.
കേരളത്തിലെ കാലവർഷവും മണ്ണിടിച്ചിൽ ദുരന്തങ്ങളും
നിലവിലുള്ള ശാസ്ത്ര-സാങ്കേതിക വിവരങ്ങൾ അനുസരിച്ചു കേരളത്തിൽ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടത്തിലെ മലയോരപ്രദേശങ്ങളിൽ, കേന്ദ്ര-സംസ്‌ഥാനങ്ങളുടെ കീഴിലുള്ള വിവിധ ഗവേഷണ സ്‌ഥാപനങ്ങളൂം, സർവകലാശാലകളും, വകുപ്പുകളും മണ്ണിടിച്ചിൽ സാധ്യതാ പഠനങ്ങളൂം, മേഖലാ ഭൂപടങ്ങളൂം (Landslide Hazard Zonation Map), സ്ഥിതിവിവര കണക്കുകളും (data) ശേഖരിക്കുകയും, പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, അവയെല്ലാം ക്രോഡീകരിച്ചുകൊണ്ട്, സാധാരണ ജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ അവയെ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ, എന്ന ചോദ്യം ഇപ്പോളും നിലനിൽക്കുന്നു.
വിത്ത് സുഷുപ്തി
വളർച്ചയ്ക്കുള്ള അനുകൂല സാഹചര്യങ്ങൾ ഉണ്ടെങ്കിൽ പോലും ചില വിത്തുകൾ അവയുടെ മുളയ്ക്കൽശേഷി ഒരു പ്രത്യേക കാലയളവിലേക്ക് തുടസ്സപ്പെടുത്തിവെക്കുന്ന പ്രക്രിയയെയാണ് വിത്ത് സുഷുപ്തി (seed dormancy) എന്നറിയപ്പെടുന്നത്.
സി.ടി.കുര്യൻ: ജനപക്ഷ സാമ്പത്തിക ശാസ്ത്രത്തിന്റെ വക്താവ്
തികഞ്ഞ മനുഷ്യ പക്ഷപാതിയായ ഡോ.സി.ടി. കുര്യന്റെ ആശയങ്ങളെ ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ മുന്നോട്ട് നയിക്കുക എന്നത് തികച്ചും കാലിക പ്രാധാന്യമുള്ള ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. അതിനാൽ തന്നെ അവ ഉൾക്കൊള്ളുകയും പ്രചരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുക എന്നതാണ് സി ടി കുര്യന് നമുക്ക് സമർപ്പിക്കാവുന്ന ഏറ്റവും വലിയ ആദരം.
ആഗോള താപനം നദികളിലെ ഓക്സിജൻ കുറയ്ക്കുമോ ?
ഡോ.അരുൺ കെ. ശ്രീധർസീനിയർ ജയോളജിസ്റ്റ്ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, ബംഗലൂരുFacebook ആഗോള താപനം നദികളിലെ ഓക്സിജൻ കുറയ്ക്കുമോ ? ആഗോള താപനം സമുദ്രത്തിലെയും തടാകങ്ങളിലെയും ഓക്സിജൻ കുറയ്ക്കുമെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുള്ളതാണ്. എന്നാൽ ഇത്...
പവിഴപ്പുറ്റുകളെ സ്നേഹിക്കുന്ന പെൺകുട്ടി
ശാസ്ത്രജ്ഞരാകാൻ ആഗ്രഹിക്കുന്നവർക്കു പോകാനുള്ള വഴികൾ ഏറെയാണ്. ഇന്ന് നമുക്ക് ആഴക്കടലിലെ പവിഴക്കുഞ്ഞുങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഒരു ശാസ്ത്രജ്ഞയെ പരിചയപ്പെടാം.
വഴിക്കുരുക്കിൽപ്പെട്ട പൂവ് – ശാസ്ത്രപരമ്പര ആരംഭിച്ചു
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
AI – വഴികളും കുഴികളും – LUCA TALK
Al - വഴികളും കുഴികളും - LUCA TALK കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല ശാസ്ത്ര സമൂഹ കേന്ദ്രം (C–SiS), കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ ഐ.ടി സബ്കമ്മിറ്റി , ലൂക്ക സയൻസ് പോർട്ടൽ...