മിന്നാമിനുങ്ങുകളും പരിസ്ഥിതിയും – LUCA TALK

മിന്നാമിനുങ്ങുകളും പരിസ്ഥിതിയും (Fireflies and the environment) എന്ന വിഷയത്തിൽ ഡോ.ഷേക്ക് മുഹമ്മദ് ഷംസുദ്ധീൻ (Associate Professor, Head of the Department, Dept of Zoology, Kannur University) – അവതരണം നടത്തുന്നു.

അനുഭവങ്ങൾ, ഓർമ്മകൾ, വമ്പുപറച്ചിൽ

ഡിജിറ്റൽ ആയി രേഖപ്പെടുത്താത്ത ഓർമ്മകളെ വിലകുറച്ചു കാണുന്ന രീതി, അല്ലെങ്കിൽ എല്ലാത്തിനെയും ഡിജിറ്റൽ ആക്കാനുള്ള തിടുക്കം, നമ്മുടെ ജീവിതത്തെ തന്നെ സ്വാധീനിക്കുന്നുണ്ട്.

2024 ജൂലൈ മാസത്തെ ആകാശം

മഴമേഘങ്ങള്‍ മറയ്ക്കുന്നില്ലങ്കില്‍ അതി മനോഹരമായ ആകാശ കാഴ്ചകളാണ് ജൂലൈ മാസത്തില്‍ കാണാന്‍ കഴിയുന്നത്. മനോഹര നക്ഷത്രരാശികളായ ചിങ്ങവും വൃശ്ചികവും നമ്മെ വശീകരിക്കും. ഒറ്റ നക്ഷത്രങ്ങളായ ചിത്തിര (ചിത്ര), തൃക്കേട്ട, ചോതി എന്നിവ തീർക്കുന്ന വസന്ത ത്രികോണവും അഭിജിത്ത്, തിരുവോണം, ഡെനബ് എന്നിവ തീർക്കുന്ന വേനൽ ത്രികോണവും ഈ മാസം സന്ധ്യാകാശത്ത് കാണാം. ജൂലൈ 4ന് ആണ് ഭൂമി സൂര്യനില്‍ നിന്നും ഏറ്റവും അകലെ എത്തുക.

Close