ഉരുൾപൊട്ടൽ പ്രവചനം സാധ്യമാണോ?
ഗുരുത്വാകർഷണത്തിന്റെ നേരിട്ടുള്ള സ്വാധീനത്തിൽ ഒരു ചരിവിലൂടെ പാറ, ഭൂമി അല്ലെങ്കിൽ അവശിഷ്ടങ്ങൾ പോലുള്ള വസ്തുക്കളുടെ വൻതോതിലുള്ള താഴോട്ടുള്ള ചലനമാണ് മണ്ണിടിച്ചിൽ അഥവാ ഉരുൾപൊട്ടൽ. അവ പെട്ടെന്നോ, സാവധാനത്തിൽ ദീർഘകാലം കൊണ്ടോ സംഭവിക്കാം. ഒരു ചരിവിൽ പ്രവർത്തിക്കുന്ന ഗുരുത്വാകർഷണ ശക്തി ഒരു ചരിവിന്റെ പ്രതിരോധ ശക്തിയെക്കാൾ കൂടുതലാകുമ്പോൾ, ചരിവ് പരാജയപ്പെടുകയും ഉരുൾപൊട്ടൽ സംഭവിക്കുകയും ചെയ്യുന്നു.
ഉരുൾപൊട്ടൽ – അറിഞ്ഞിരിക്കേണ്ടത്
ഉരുൾപൊട്ടലിനു മുൻപ്, ഉരുൾപൊട്ടൽ സമയത്തു, ഉരുൾപൊട്ടലിനു ശേഷം എന്ന ക്രമത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഉരുൾപ്പൊട്ടൽ – സിദ്ധാന്തവും പ്രയോഗവും LUCA TALK
ഉരുൾപ്പൊട്ടലിന്റെ കാരണങ്ങൾ, ഭൂമിശാസ്ത്രപഠനങ്ങളുടെ ആവശ്യകത എന്നിവയിലൂന്നി ജിയോളജിസ്റ്റും പാലക്കാട് IRTCയുടെ മുൻ ഡയറക്ടറുമായ ഡോ. എസ്.ശ്രീകുമാർ ഉരുൾപ്പൊട്ടൽ – സിദ്ധാന്തവും പ്രയോഗവും എന്ന വിഷയത്തിൽ LUCA TALK ൽ സംസാരിക്കുന്നു.
ഉരുൾപൊട്ടിയിടത്തെ രക്ഷാപ്രവർത്തനം
ഉരുൾപൊട്ടിയിടത്തെ രക്ഷാപ്രവർത്തനം എങ്ങനെയാവണമെന്ന് മുരളി തുമ്മാരുകുടി എഴുതുന്നു…
കേരളത്തിന്റെ ഭൂഘടനയും ഉരുള്‍പൊട്ടലും
വയനാടും നിലമ്പൂരും ഉണ്ടാക്കിയ നടുക്കം ചെറുതല്ല. ഒരു കാര്യം തീർച്ചയാണ്. ഇവിടങ്ങളിൽ സംഭവിച്ചത് മനുഷ്യ പ്രവൃത്തികൾക്കുകൂടി പങ്കുള്ള ഒരു പ്രകൃതി ദുരന്തമാണ്.
മലയിങ്ങനെ ഉരുള്‍പൊട്ടുമ്പോള്‍ മലനാടെങ്ങനെ നിലനില്ക്കും?
ഉരുൾപൊട്ടൽ ദുരന്തത്തെ നമുക്ക് തടയാനാവില്ലെങ്കിലും വേണ്ട കരുതലുകൾ ഈ പ്രദേശങ്ങളിൽ സ്വീകരിച്ചിരുന്നെങ്കിൽ ആഘാതത്തിന്റെ വ്യാപ്തി കുറയ്ക്കാമായിരുന്നു. ഡോ.എസ്.ശ്രീകുമാര്‍ എഴുതുന്നു. ( 2018 പ്രളയപശ്ചാത്തലത്തില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച സുസ്ഥിരവികസനം സുരക്ഷിതകേരളം – പുസ്തകത്തില്‍ നിന്നും.)
മനോരഥത്തിൽ ആകാശത്തേക്ക് – വഴിക്കുരുക്കിൽപ്പെട്ട പൂവ് 2
രചന: മനോജ് കെ. പുതിയവിള, ചിത്രീകരണം, ആനിമേഷൻ: സുധീർ പി. വൈ. ശബ്ദം നല്കിയവർ: ഷംസിയട്ടീച്ചർ : ആർദ്ര സുശീൽ പൂവ് : ഹരിനന്ദ് വി.
ലൂക്ക ഒളിമ്പിക്സ് ക്വിസ്
ലൂക്ക സംഘടിപ്പിക്കുന്ന ഒളിമ്പിക്സ് ക്വിസിൽ ഇപ്പോൾ പങ്കെടുക്കാം.. 10 ചോദ്യങ്ങൾ.. ഇവിടെ ക്ലിക്ക് ചെയ്യുക