ഭൗമ ഉച്ചകോടിയിൽ നിന്ന് ക്യോട്ടോ ഉടമ്പടിയിലേക്ക്
2016 മുതൽ ലോകം പാരിസ് ഉടമ്പടിയുടെ നിബന്ധനകൾ അനുസരിക്കാൻ ബാധ്യസ്ഥമായ സ്ഥിതിക്ക് ക്യോട്ടോ പ്രോട്ടോക്കോളിന് എന്താണ് പ്രസക്തി എന്ന് ചോദിച്ചേക്കാം. ക്യോട്ടോ ഉടമ്പടിയെ നന്നായി മനസ്സിലാക്കാതെ പാരിസ് ഉടമ്പടിയെപ്പറ്റി ചർച്ച ചെയ്യാനാവില്ല എന്നതാണ് ഉത്തരം.
എന്താണ് നിഴലില്ലാനേരം ? എങ്ങനെ കണ്ടെത്താം?
ടി.കെ.ദേവരാജൻശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail നിഴലില്ലാനേരം എന്ന പ്രതിഭാസത്തപ്പറ്റി ലൂക്കയിലും പത്രങ്ങളിലും വായിച്ചു കാണുമല്ലോ. ഏപ്രില്‍ 11 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ ആണ് തിരുവനന്തപുരം മുതല്‍ കാസറഗോഡ് വരെയുള്ള ജില്ലകളില്‍ ഈ...