ഭയപ്പെടുത്തി നിശബ്ദരാക്കാനുള്ള ശ്രമത്തെ ചെറുത്ത് തോൽപ്പിക്കുക

രാജ്യതലസ്ഥാനത്ത് നിരവധി പത്രപ്രവർത്തകർ, ശാസ്ത്ര പ്രചാരകർ, സാംസ്‌കാരിക ചരിത്രകാരന്മാർ, നിരൂപകർ എന്നിവരുടെയെല്ലാം വീടുകളിൽ പോലീസ് റെയ്ഡ് നടത്തി ലാപ് ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവയൊക്കെ പിടിച്ചെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുഎപിഎയുടെ പല വിഭാഗങ്ങളും ഉൾപ്പെടുത്തിയാണ്‌ പൊലീസ്‌ റെയ്ഡും പിടിച്ചെടുക്കലുകളും അരങ്ങേറിയത്‌.

കാർഷിക ജൈവവൈവിദ്ധ്യവും എം.എസ്. സ്വാമിനാഥനും

ഡോ. സി.ജോർജ്ജ് തോമസ്Chairman, Kerala State Biodiversity Board--FacebookEmail കാർഷിക ശാസ്ത്രജ്ഞൻ പ്രൊഫ. എം.എസ്.സ്വാമിനാഥൻ International Rice Research Institute (IRRI) യിലേക്ക് ജീൻ കടത്താൻ സഹായിച്ചു എന്ന രീതിയിൽ അദ്ദേഹത്തിന്റെ മരണശേഷവും സാമൂഹ്യമാധ്യമങ്ങളിൽ...

എം.എസ്. സ്വാമിനാഥൻ- ഇന്ത്യയെ ഇരട്ടി വേഗത്തിൽ കുതിക്കാൻ സഹായിച്ച മനുഷ്യൻ 

ഡോ.ആർ.രാംകുമാർകേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് അംഗംസ്കൂൾ ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ്, മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്FacebookTwitterEmail മികച്ച ശാസ്ത്രജ്ഞനും മാനവികവാദിയും 1970-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വേളയിൽ  നോർമൻ ബോർലോഗ്...

Close