സ്വാതന്ത്ര്യോത്സവം 2023 / Freedom fest 2023 – ലൂക്കയും ഭാഗമാകുന്നു
സ്വാതന്ത്ര്യോത്സവം 2023 / Freedom fest 2023 വിജ്ഞാന സമൂഹത്തിന്റെ സൃഷ്ടിയിൽ നവസാങ്കേതിക മുന്നേറ്റങ്ങൾക്കും സ്വതന്ത്രവിജ്ഞാന സംരംഭങ്ങൾക്കുമുള്ള പങ്ക് തിരിച്ചറിഞ്ഞ് സ്വാംശീകരിക്കാൻ വിദഗ്ധരും ജനകീയ പ്രവർത്തകരും ഒത്തുചേരുന്നു. കേരളത്തിന്റെയാകെ ശ്രദ്ധയാകർഷിക്കുന്ന നാലുദിന പരിപാടി ബഹുജന...
ചാന്ദ്രയാൻ 3 ക്വിസ്സ്
പങ്കെടുക്കാം
ചാന്ദ്രയാൻ 3 – വിക്ഷേപിച്ചു.
ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതിഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരുന്നായിരുന്നു വിക്ഷേപണം. ലോഞ്ച് വെഹിക്കിൾ മാർക്ക് 3 റോക്കറ്റാണ് 3900...
പ്രീ പ്രൈമറി കഥോത്സവം – കഥയും കഴമ്പും
പി.ടി.രാഹേഷ്വിദ്യാഭ്യാസ പ്രവർത്തകൻEmail പ്രീപ്രൈമറി സ്കൂളുകളിൽ കുട്ടികൾക്കായി കഥോത്സവങ്ങൾ നടന്നു വരുകയാണല്ലോ. ആടിയും പാടിയും, കൊഞ്ചിയും കുഴഞ്ഞും, തപ്പിയും തടഞ്ഞും കുട്ടികൾ കഥ പറയുന്നത് കാണാൻ എന്തു രസമാണ്. നല്ല രസത്തോടെ കണ്ടിരിക്കാൻ മാത്രമായാണോ കഥോത്സവം?...
64-ാമത് അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡ് തുടങ്ങി
64-ാമത് അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡ് (64th International Mathematical Olympiad IMO 2023) ജപ്പാനിലെ ചിബയിൽ തുടങ്ങി. മിടുക്കരായ കൗമാരക്കാർ പങ്കെടുക്കുന്ന ഗണിതത്തിലെ ഏറ്റവും പ്രശസ്തമായ മത്സരമാണിത്. ആറു പേരടങ്ങിയ ഇന്ത്യൻ ടീമും അവിടെ...
പ്രപഞ്ചം കുറഞ്ഞ ആവൃത്തിയിലുള്ള ഗുരുത്വ തരംഗങ്ങളാൽ മുഖരിതം!
പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ InPTA വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പ് പ്രപഞ്ചത്തിലെ കൃത്യതയേറിയ ഘടികാരങ്ങളായ പൾസാറുകൾ ഉപയോഗിച്ച് ആവൃത്തി കുറഞ്ഞ ഗുരുത്വതരംഗങ്ങളെ നിരീക്ഷിക്കുന്ന പരീക്ഷണമാണ് പൾസാർ ടൈമിങ് അറേ (Pulsar Timing Array, PTA). ലോകത്തിലെ...
കുഞ്ഞോളം കുന്നോളം – Climate Comics – 2
വീഡിയോ കാണാം മിഥില വർണSenior Research Fellow, Indian National Centre for Ocean Information Services (INCOIS)ആശയം : സുനന്ദ, റോണിTwitterEmail