എല്ലാതരം കുടുംബങ്ങളെയും ഉൾക്കൊള്ളാം

ഇ.എൻ.ഷീജഎഴുത്തുകാരിയുറിക്ക മുൻ എഡിറ്റർFacebookEmail ആണും പെണ്ണുമാണ് കല്യാണം കഴിക്കേണ്ടത് എന്ന പൊതുബോധം ഉൾക്കൊണ്ടാണ് കുഞ്ഞുങ്ങളും വളരുന്നത്. അതുകൊണ്ടുതന്നെ ഇവർ വളർന്നു വരുമ്പോൾ രണ്ടു വിഭാഗം മനുഷ്യരായി മാറുന്നു എന്നു പറയാം. ഒന്ന് :സ്വന്തം സ്വത്വം...

Close