ആൺ എലികളിൽ നിന്ന് എലിക്കുഞ്ഞുങ്ങൾ
ആദ്യമായി രണ്ട് ആൺ എലികളിൽനിന്ന് എലിക്കുഞ്ഞുങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. ആദ്യം, ആൺഎലികളുടെ വാലുകളിൽനിന്ന് ചർമ്മകോശങ്ങൾ എടുത്ത് അവയെ ഇൻഡ്യൂസ്ഡ് പ്ലൂറിപോട്ടന്റ് സ്റ്റെം സെല്ലുകളായി (induced pluripotent stem cells) രൂപാന്തരപ്പെടുത്തി, ഇവയ്ക്കു പലതരം കോശങ്ങളോ ടിഷ്യൂകളോ...
പാർശ്വ ജീൻ വിനിമയം
ലൂക്ക ജീവപരിണാമം കോഴ്സിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലേഖന പരമ്പര.
കാടിറങ്ങുന്ന കടുവകൾ
വിജയകുമാർ ബ്ലാത്തൂർശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail വീഡിയോ കാണാം ബ്രിട്ടീഷുകാർ തോട്ടങ്ങൾ പണിയാൻ തുടങ്ങിയപ്പോൾ മലമ്പനി പോലെ മറ്റൊരു പ്രശ്നമായി അവരുടെ മുന്നിൽ വന്നത് കടുവകളും പുലികളുമാണ്. നൂറുകണക്കിന് എണ്ണത്തെ വെടിവെച്ച് കൊന്നാണ് തോട്ടങ്ങളൊക്കെയും തുടങ്ങിയതും...