ആര്‍ട്ടിഫിഷ്യല്‍ ന്യൂറല്‍ നെറ്റ്‌വര്‍ക്കുകള്‍ – ഒരാമുഖം
മനുഷ്യ മസ്തിഷ്കം വസ്തുക്കളെ കണ്ടു തിരിച്ചറിയുന്നതിനെ അനുകരിക്കാനാണ് നിര്‍മിതബുദ്ധി സാങ്കേതികവിദ്യയിലും ശ്രമിക്കുന്നത്.
പ്രശസ്ത ശാസ്ത്രജ്ഞൻ ടി പ്രദീപിന് അന്താരാഷ്ട്ര ജല പുരസ്കാരം
പ്രശസ്ത ശാസ്ത്രജ്ഞൻ ടി പ്രദീപിന് അന്താരാഷ്ട്ര പുരസ്കാരം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് – സംസ്ഥാന സമ്മേളനം ഉദ്ഘാടനം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 59ാം സംസ്ഥാന വാർഷികം ഡോ.ഗൌഹാർ റാസ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
കാലാവസ്ഥാശാസ്ത്ര സാക്ഷരത
കാലാവസ്ഥ വ്യതിയാനം നമ്മുടെ ദൈനം ദിന ജീവിതത്തെപോലും ബാധിക്കുന്ന ഈ കാലത്തു ശാസ്ത്ര സാക്ഷരത പോലെ തന്നെ പ്രാധന്യമേറിയതാണ് കാലാവസ്ഥാ സാക്ഷരതയുള്ള വ്യക്തിയായിരിക്കുക എന്നതും.
ഇപ്പോഴും കോവിഡ് വ്യാപനം എന്തുകൊണ്ട് ?
ഒമിക്രോൺ കൊറോണ വകഭേദത്തിന്റെ ആവിർഭാവത്തോടെ ആരംഭിച്ച കോവിഡ് മൂന്നാം തരംഗം കെട്ടടങ്ങിയെങ്കിലും ഇപ്പോഴും കേരളത്തിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് സ്വാഭാവികമായും ആശങ്കയുളവാക്കിയിട്ടുണ്ട്.
നിര്‍മിതബുദ്ധി – ഒരാമുഖം
നിര്‍മിതബുദ്ധിയുടെ വിവിധ മേഖലകളും വിഭാഗങ്ങളും ചരിത്രവും ഈ സാങ്കേതികവിദ്യയ്ക്ക് ഉണ്ടായ തളര്‍ച്ചയും മുന്നേറ്റങ്ങളും ഭാവിയിലുണ്ടാകേണ്ട കരുതലുകളും അവതരിപ്പിക്കുന്നു.
ഭക്ഷ്യവസ്തുക്കളിലെ മായം
ഭക്ഷ്യവസ്തുക്കളിലെ മായം, അവയുടെ അപകടം, മായം കണ്ടുപിടിക്കുന്ന രീതി മുതലായവ ഡോ. കെ കെ വിജയന് വിശദീകരിക്കുന്നു
ശാസ്ത്രപഠനത്തെക്കുറിച്ച് തന്നെ
ശാസ്ത്രപഠനം എന്ത്? എങ്ങനെ? എന്തുകൊണ്ട്? എന്തിന്? എപ്പോൾ? എന്ന് വിദ്യാർത്ഥികളോടും അധ്യാപകരോടും സംവദിക്കുകയാണ് മുതിർന്ന ശാസ്ത്രാധ്യാപകനായ പ്രൊഫ. സി.ജി.ആർ.