SCIENCE IN INDIA LUCA TALK – രജിസ്റ്റർ ചെയ്യാം
2022 ആഗസ്റ്റ് 19 മുതൽ 25 വരെ 7 ദിവസങ്ങളിലായി നടക്കുന്ന SCIENCE IN INDIA – LUCA TALK ലേക്കുള്ള രജിസ്ട്രേഷൻ ഫോം… പരിപാടിയുടെ വിശദാശങ്ങൾ
വളരെ ലളിതമായ ഒരു തുടക്കം
രഘുവീർ ഭാരതിയുടെ പുതിയ പുസ്തകമാണ് “So Simple a Beginning How Four Physical Principles Shape Our Living World”. ഇതിലൂടെ പ്രകൃതിയുടെ അതിമനോഹരമായ സങ്കീർണതയ്ക്കു പിന്നിൽ മറഞ്ഞിരിക്കുന്ന ഐക്യം ഒരു ബയോഫിസിസ്റ്റ് വെളിപ്പെടുത്തുന്നു.
Science in India – 24 ദിവസക്വിസ് ആരംഭിച്ചു
ലൂക്ക 2022 ഓഗസ്റ്റ് മാസത്തെ കവർ സ്റ്റോറി SCIENCE IN INDIA യുടെ ഭാഗമായുള്ള 24 ദിവസ ക്വിസ് ആരംഭിച്ചു. ഓഗസ്റ്റ് 8 മുതൽ 31 വരെ 24 ദിവസം നീണ്ടുനിൽക്കുന്ന ക്വിസ്സിൽ ഒരു ദിവസം 5 ചോദ്യങ്ങളാണുണ്ടാകുക.
ഡോ. എൻ. കലൈസെൽവി – പുതിയ CSIR ഡയറക്ടർ ജനറൽ
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസെർച്ചിന്റെ (CSIR) ഡയറക്ടർ ജനറലായി ഡോ. എൻ. കലൈസെൽവിയെ നിയമിച്ചിരിക്കുന്നു. 38 ഗവേഷണ കേന്ദ്രങ്ങളിലായി 4500 ശാസ്ത്രജ്ഞർ ഗവേഷണം നടത്തുന്ന CSIRന്റെ തലപ്പത്ത് എത്തുന്ന ആദ്യത്തെ വനിതയാണ് ഡോ. കലൈസെൽവി.
എപ്പിജെനിറ്റിക്സ് – നേരും പതിരും LUCA TALK
എന്താണീ എപ്പിജനറ്റിക്സ്? ഇന്ന് ഏറെ പ്രാധാന്യമുള്ള ഈ വിഷയം ഇന്നും പലർക്കും ദുരൂഹമാണ്. ഗ്രിഗർ മെൻഡൽ ജന്മശതാബ്ദി പരമ്പര തുടരുന്നു ഇത്തവണ ഡോ. കെ. പി. അരവിന്ദനും ഡോ. രാജലക്ഷ്മിയും സംസാരിക്കുന്നത് എപ്പിജെനറ്റിക്സിനെ കുറിച്ചാണ്.
ഹിരോഷിമ: ചരിത്രത്തിന്റെ കണ്ണുനീർ
ഹിരോഷിമയുടെ ചരിത്രത്തിൽ നിന്ന് നാം പഠിക്കേണ്ട പാഠം ഭരണകൂട ഭീകരതയെ ചെറുക്കുന്നതിൽ ശാസ്ത്ര സമൂഹത്തിനുള്ള പങ്ക് വളരെ പ്രധാനമാണ് എന്നാണ്. സമകാലീന ഇന്ത്യയിൽ ഈ ചോദ്യം ഉയർന്നു വരിക തന്നെ ചെയ്യും.
ജനിതകം to ജീനോമികം – ഡോ.കെ.പി. അരവിന്ദൻ LUCA TALK
ഗ്രിഗർ മെൻഡൽ ജന്മശതാബ്ദിയോടനുബന്ധിച്ചു കാലിക്കറ്റ് സർവ്വകലാശാലയിൽ വെച്ചു നടന്ന LUCA TALK കേൾക്കാം
റോക്കിനകത്തെ ക്ലോക്ക്
പ്രൊഫ.കെ.ആർ.ജനാർദ്ദനൻ എഴുതുന്ന തുടക്കം മുതൽ തന്നെ രസതന്ത്രം ലേഖന പരമ്പര.. സിർക്കൺ തരിയിൽ ഭൂമിയുടെ ഉല്പത്തി കാലം മുതലുള്ള ക്ലോക്ക് ഒളിച്ചിരിപ്പുണ്ട്.. അതിനെക്കുറിച്ച് വായിക്കാം..