ബാക്ടീരിയയും സാനിറ്റൈസറും

ഡോ.റോഷൻ നാസിമുദ്ധീൻപത്തോളജിസ്റ്റ്--FacebookTwitterEmail സൂക്ഷ്മ ലോകത്തെ ചെറിയ വലിയ കാര്യങ്ങളെ ഡോ.റോഷൻ നാസിമുദ്ധീൻ പരിചയപ്പെടുത്തുന്നു... മൈക്രോസ്കോപ്പിലൂടെ ബാക്ടീരിയത്തെ കാണാം.. സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ ബാക്ടീരിയയ്ക്ക് എന്ത് സംഭവിക്കുന്നു എന്നും... വീഡിയോ കാണാം https://youtu.be/n7UJYgfdk-g സൂക്ഷ്മ ജീവികളെ നശിപ്പിക്കാൻ...

മനുഷ്യ വിസർജ്യത്തിൽ മുങ്ങിത്താഴുന്ന മുഖങ്ങൾ

ഇന്ന് തോട്ടിപ്പണി നിയമപരമായി നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രായോഗികമായി തുടരുന്നു എന്നതാണ് വസ്തുത. നിലവിലുണ്ടെന്ന് കണക്കാക്കപ്പെടുന്ന 13 ലക്ഷം തോട്ടിപണിക്കാരിൽ 90% സ്ത്രീകളാണ്.

പുതിയ കാലത്തിന്റെ ഫുട്ബോൾ – കളിക്കളത്തിലെ നവസാങ്കേതിക ചലനങ്ങൾ

അരുൺ രവിഎഴുത്തുകാരൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail പുതിയ കാലത്തിന്റെ ഫുട്ബോൾ - കളിക്കളത്തിലെ നവസാങ്കേതിക ചലനങ്ങൾ 2022-ലെ ഫുട്ബോൾ ലോകകപ്പും, കേരളത്തിന്റെ ഭാവിയെപ്പറ്റി ചിന്തിക്കുന്ന നവസാങ്കേതിക തിങ്കത്തോണും ഒരുമിച്ചെത്തുമ്പോൾ അവ രണ്ടും പരസ്പരം കൂടിച്ചേരുന്ന...

ആർറ്റെമിസ് 1 കുതിച്ചുയർന്നു

2024 – 25 വർഷത്തിൽ ചന്ദ്രനിലേക്ക് അയക്കാനുള്ള നാസയുടെ പദ്ധതിയാണ് ആർറ്റെമിസ് (Artemis).  ആർറ്റെമിസ്  പദ്ധതിയുടെ  ആദ്യ ദൗത്യം ആർറ്റെമിസ് 1 ആഗസ്ത് 29  ന് ഇന്ത്യന്‍ സമയം വൈകീട്ട് 6.03 ന് കുതിക്കും. മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുള്ള ആർറ്റെമിസ് 3 ദൗത്യത്തിന്റെ ഒരു ട്രയൽ ആയാണ് ഈ ആളില്ലാ ദൗത്യത്തെ നാസ കാണുന്നത്

കേരള സ്കൂൾ വെതർ സ്റ്റേഷൻ (KSWS)

വിദ്യാർത്ഥി കേന്ദ്രീകൃതമായി കാലാവസ്ഥ നിലയങ്ങൾ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. ഭൂമിശാസ്ത്രം പ്രധാന വിഷയമായിട്ടുള്ള 260 ഓളം ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളുകളിൽ ആണ് ആദ്യഘട്ടത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്.

നമ്മൾ എണ്ണൂറ് കോടിയിലേക്ക് 

ശ്രീനിധി കെ.എസ്.ഗവേഷക, ഐ ഐ ടി ബോംബൈ & മൊണാഷ് യൂണിവേഴ്സിറ്റി, ഓസ്‌ട്രേലിയലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംEmail 7999871392മനുഷ്യർ ജീവിക്കുന്ന ഈ ഭൂമി ലോകജനസംഖ്യ 2022 നവംബർ 15ന് 800 കോടി പിന്നിടും. ഐക്യരാഷ്ട്രസഭയുടെ...

Close