ജി.എൻ.രാമചന്ദ്രൻ – നൊബേൽ പ്രൈസിന് അടുത്തെത്തിയ ശാസ്ത്രജ്ഞൻ

ശാസ്ത്രരംഗത്ത് ഇന്ത്യ സംഭാവന ചെയ്ത മഹാശാസ്ത്രജ്ഞരിൽ ഒരാൾ. നോബൽ സമ്മാനത്തിന് പല തവണ ശുപാർശ ചെയ്യപ്പെട്ടയാൾ. സർ സി.വി.രാമന്റെ പ്രിയ ശിഷ്യൻ. രാമനെപ്പോലെ, ഇന്ത്യയിൽത്തന്നെ നടത്തിയ ഗവേഷണത്തിലൂടെ കൊളാജന്റെ “ട്രിപ്പിൾ ഹെലിക്സ് ഘടന കണ്ടെത്തിയയാൾ. ആ അതുല്യ ശാസ്ത്രപ്രതിഭ ജി.എൻ.രാമചന്ദ്രന്റെ നൂറാം ജന്മവാർഷികദിനമാണ് 2022 ഒക്ടോബർ 8

എന്താണ് പ്രകൃതി നിർദ്ധാരണം ?

ജീവപരിണാമത്തെക്കുറിച്ച് ധാരാളം തെറ്റായ ധാരണകൾ നിലനിൽക്കുന്നുണ്ട്.. പ്രകൃതിനിർദ്ധാരണത്തെ (Natural Selection) തെറ്റായ ഉദാഹരണങ്ങളിലൂടെ പലരും വിശദീകരിക്കാറുണ്ട്. എന്താണ്, എങ്ങിനെയാണ് പ്രകൃതിനിർദ്ധാരണം എന്ന് ഡോ.പ്രസാദ് അലക്സ് വിശദീകരിക്കുന്നു.. വീഡിയോ കാണാം

Close