ജെയിംസ് ലവ് ലോക്കും ‘ഗയാ’ സിദ്ധാന്തവും
വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞനും ഗയാ സിദ്ധാന്തത്തിന്റെ(Gaia theory) ഉപജ്ഞാതാവുമായ ജയിംസ് ലവ് ലോക്ക് (James Lovelock) 2022 ജൂലൈ 26ന് തന്റെ നൂറ്റിമൂന്നാം ജന്മദിനത്തിൽ അന്തരിച്ചു. അവസാനം വരെ പുത്തൻ ആശയങ്ങൾ ആവിഷ്കരിച്ച് കർമനിരതമായി ജീവിച്ച ഒരു ശാസ്ത്രജ്ഞനായിരുന്നു ലവ് ലോക്ക്.
ജനിതക സാങ്കേതിക വിദ്യയും നൈതികപ്രശ്നങ്ങളും – ഡോ.ബി.ഇക്ബാൽ LUCA TALK
ജനിതക സാങ്കേതിക വിദ്യയുടെ നൈതിക പ്രശ്നങ്ങളെ കുറിച്ച് ഡോ. ബി. ഇക്ബാൽ സംസാരിക്കുന്നു…