കാൻസർ – എല്ലാ രോഗങ്ങളുടെയും ചക്രവര്‍ത്തി

ഒരു നോവല്‍ പോലെ 470 പേജുകളിലായി കാന്‍സറിന്റെ ചരിത്രം പറയുന്ന പുസ്തകം. സിദ്ധാർത്ഥ മുഖർജിയുടെ The Emperor of All Maladies : A Biography of Cancer ജി ഗോപിനാഥൻ പരിചയപ്പെടുത്തുന്നു.

വെള്ളത്തെ വിലമതിക്കാം – ജലദിനത്തിന് ഒരാമുഖം

കേവലം ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനപ്പുറം സമഗ്രമായ ജീവിത ശൈലി, വ്യവസ്ഥിതി മാറ്റങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവണം ജലദിനം.

അങ്ങാടിക്കുരുവികൾക്കായി ഒരു ദിനം

അങ്ങാടിക്കുരുവികളെ മാത്രമല്ല നമുക്കു ചുറ്റും കാണുന്ന എല്ലാ പക്ഷികളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ ദിനം വിരൽ ചൂണ്ടുന്നത്. 2021-ലെ World Sparrow Day-യുടെ തീം ” I love Sparrows” എന്നാണ്. നമ്മുടെ വീട്ടുമുറ്റത്തോ ബാൽക്കണിയിലോ ഒരു ചെറിയ പാത്രത്തിൽ ധാന്യങ്ങളും വെള്ളവുമൊക്കെ വെച്ചു കൊടുത്താൽ അത് ഈ പക്ഷികളുടെ നിലനിൽപ്പിന് വലിയ ഉപകാരമായിരിക്കും.

മാർച്ച്‌ 20 – ലോക അങ്ങാടിക്കുരുവിദിനം

അങ്ങാടിക്കുരുവികൾക്കായി നാട്ടുചന്തകളിൽ ചെറുകൂടുകൾ സ്ഥാപിച്ചും, പൊതുജനങ്ങളിൽ അവബോധം സൃഷ്ടിച്ചും ഇത്തവണത്തെ ലോക അങ്ങാടിക്കുരുവിദിനം നമുക്കും ആചരിക്കാം. ഒപ്പം കുട്ടികളേയും കൂടെകൂട്ടി അടുത്തുള്ള ചന്തയിലോ പട്ടണത്തിലോ ഉള്ള അങ്ങാടിക്കുരുവികളുടെ കണക്കെടുപ്പും നടത്താം.

കോവിഡ് മഹാമാരി അതിജീവനം – സ്ത്രീകളുടെ സംഭാവനകൾ – ഡോ.ബി.ഇക്ബാൽ

കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ സമം സംഘടിപ്പിച്ച ലിംഗനീതി ചരിത്രവും വർത്തമാനവും എന്ന സെമിനാറിൽ ഡോ. ബി.ഇക്ബാലിന്റെ അവതരണം.

അന്തരീക്ഷ നദിയോ! അതെന്താ ?

ഇടുങ്ങിയതും വളഞ്ഞു പുളഞ്ഞു പോകുന്നതും ആയിരക്കണക്കിന് കിലോ മീറ്റർ നീളവും നൂറുകണക്കിന് കിലോ മീറ്റർ വീതിയും ഉള്ള  തീവ്രതയേറിയ നീരാവിയുടെ പ്രവാഹത്തെയാണ്  അന്തരീക്ഷ നദികൾ അഥവാ atmospheric rivers എന്ന് പറയുന്നത്.

സ്വപ്നത്തിനു പിറകിലെ ശാസ്ത്രസത്യങ്ങൾ – ഡോ രതീഷ് കൃഷ്ണൻ

എന്തിനു വേണ്ടിയാണ് നമ്മൾ സ്വപ്നം കാണുന്നത് ? ശരീരം സ്വപ്നം കാണുന്നതിലൂടെ എന്താണ് ചെയ്യാൻ ശ്രമിക്കുന്നത് ? ഈ ചോദ്യങ്ങൾക്ക് ശാസ്ത്രീയമായ വിശദീകരണം നൽകുകയാണ് ഡോ. രതീഷ് കൃഷ്ണൻ.

Close