ദാരിദ്ര്യവും പനയും തമ്മില്‍ എന്താണ് ബന്ധം?
പാവപ്പെട്ടവര്‍ക്ക് വീട് മേയാന്‍, കുടയായി, തൊപ്പിയായി, ആഹാരമായി പനകള്‍ മത്സരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. മൂന്ന് തരം പനകളാണ് മനുഷ്യന് ഉപകാരികളായി ഇവിടെ ഉണ്ടായിരുന്നത്. പ്രധാനി കുടപ്പന തന്നെ.
നബക്കോവും ചിത്രശലഭങ്ങളും
വ്ലാഡിമിർ നബക്കോവ്, നമുക്കെല്ലാമറിയാം, ലോകപ്രശസ്തനായ സാഹിത്യകാരനാണ്. എന്നാൽ നബക്കോവ് Lepidopterology എന്ന മേഖലയിൽ ഏറെ സംഭാവനകൾ ചെയ്ത ചിത്രശലഭ വിദഗ്ധനായിരുന്നു എന്ന് ആർക്കൊക്കെ അറിയാം?