പോളിയോകാലത്തെ ബാലസാഹിത്യം
മഹാമാരി സാഹിത്യ ശാസ്ത്ര പുസ്തകങ്ങളിലൂടെ ലേഖനപരമ്പരയിൽ ഇയാൻ ലോറൻസിന്റെ ദി ജയന്റ് സ്ലേയർ എന്ന ബാലസാഹിത്യപുസ്തകം പരിചയപ്പെടാം
വിക്റ്റർ ഫ്രാങ്കെൻസ്റ്റൈൻ – ജീവന്റെ നിയന്ത്രണം കൈവിടുമ്പോൾ
മേരി ഷെല്ലി എഴുതിയ 1818 ലെ നോവൽ “ഫ്രാങ്കെൻസ്റ്റൈൻ ഓർ ദ മോഡേൺ പ്രോമിത്യൂസ്” മനുഷ്യൻ ജീവനെ സൃഷ്ടിച്ചതിന്റെ കഥയാണ് പറയുന്നത്, അതിന്റെ ദുരന്തങ്ങളെയും. ഈ നോവലിനെ ആധാരമാക്കി നിരവധി സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. പോൾ മക്ഗ്യൂഗന്റെ 2015 ലെ ചിത്രം “വിക്റ്റർ ഫ്രാങ്കെൻസ്റ്റൈൻ“ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ “ഫ്രാങ്കെൻസ്റ്റൈൻ“ ചിത്രമാണ്.
ഇനി വാക്സിൻ എടുക്കാൻ തയ്യാറാവാം – പതിവുസംശയങ്ങളും മറുപടിയും
ഇന്ന് മുതൽ കേരളത്തിൽ കോവിഷീൽഡ് വാക്സിൻ ആരോഗ്യ പ്രവർത്തകർക്ക് നൽകപ്പെടുകയാണ്. സമീപഭാവിയിൽ പൊതുജനങ്ങൾക്കും മുൻഗണനാ ക്രമത്തിൽ സൗജന്യമായി ഈ വാക്സിൻ ലഭ്യമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. വാക്സിനേഷന് മുമ്പായി നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
വിക്കിപീഡിയക്ക് 20 വയസ്സ്
ചരിത്രത്തിലെ ഏറ്റവും വലിയ അറിവിന്റെ ശേഖരമായി സന്നദ്ധ സേവന തല്പരരായ ഉപയോക്താക്കളുടെ സഹകരണത്തോടെ അവരുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ടുതന്നെ വളർന്നുവന്ന സ്വതന്ത്ര സർവ്വവിജ്ഞാനകോശമായ വിക്കിപീഡിയ ആരംഭിച്ചിട്ട് ഇന്നേക്ക് 20 വര്‍ഷം. ഇരുപതാം ജന്മദിനമാഘോഷിക്കുന്ന വിക്കിപീഡിയക്ക് ജന്മദിനാശംസകൾ.
ലൂക്ക പസിൽ പുസ്തകം ഡൗൺലോഡ് ചെയ്യാം
പസിൽ ലൂക്കയിൽ പ്രസിദ്ധീകരിച്ച 99 പസിലുകൾ ഒന്നിച്ച് പുസ്തകരൂപത്തിൽ ഡൗൺലോഡ് ചെയ്യാം..
മാസ്ക് ഉപയോഗം കുറയുന്നു, കേരളത്തിൽ കോവിഡ് വ്യാപനം കൂടാൻ സാധ്യത
25 ശതമാനം പേരും ശരിയായ രീതിയല്ലല്ല മാസ്ക് ധരിക്കുന്നതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ CAPSULE (Campaign Against Pseudo Science Using Law and Ethics) സമിതി നടത്തിയ പഠനം
കോവിഡ് വാക്സിൻ അറിയേണ്ടതെല്ലാം – ഡോ.ടി.എസ്.അനീഷ്
ഡോ.ടി.എസ്.അനീഷിന്റെ കോവിഡ് വാക്സിനെക്കുറിച്ചുള്ള മൂന്നു അവതരണങ്ങൾ
ഗോറില്ലകൾക്കും കോവിഡ്
കാലിഫോർണിയയിലെ സാൻ ഡീഗോ മൃഗശാലയിലെ രണ്ട് ഗോറില്ലകളെ സാർസ് കോവ്-2 വൈറസ് ബാധിച്ച കാര്യം ജനുവരി 12 ന് അധികൃതർ അറിയിച്ചു. വലിയ ആൾക്കുരങ്ങുകളിലേക്ക് സ്വാഭാവികമായി കോവിഡ് പകരുന്ന ആദ്യത്തെ സംഭവമാണിത്.