സയൻസ് സെന്റർ
നാലാം ക്ലാസ്സിലെ കുട്ടികൾ ഇന്ന് സയൻസ് സെന്റർ വരെ പോവുകയാണ്. അവരുടെ ഒപ്പം ചേരുക. അതിൽ ആറ് കുസൃതിക്കാരുണ്ട്. അവർ ചില വികൃതികൾ ഒപ്പിച്ചേക്കാം. അവരുടെ മേൽ ഒരു കണ്ണു വേണം.
C-SIS – LUCA സ്കൂൾ അധ്യാപകർക്കായി ചെറു വീഡിയോ മത്സരം – ഫലപ്രഖ്യാപനം
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ ശാസ്ത്രസമൂഹകേന്ദ്രവും (Centre for Science in Society, CUSAT) കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ സയൻസ് പോർട്ടലായ ലൂക്കയുമായി (luca.co.in) സഹകരിച്ചു കൊണ്ട് കേരളത്തിലെ സ്കൂൾ അധ്യാപകർക്കായി സയൻസ് / ഗണിത വിഷയങ്ങളിൽ നടത്തിയ ചെറുവിഡിയോ മത്സരഫലം.