അകിടുവീക്കം മാത്രമല്ല അകിടുരോഗങ്ങൾ
ഓരോ ദിവസവും മൃഗാശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗങ്ങളിൽ കറവപ്പശുക്കളുടെ അകിടുമായി ബന്ധപ്പെട്ടിട്ടുള്ളവ ഏറെയാണ്. അകിടു വീക്കം (മാസ്റ്റൈറ്റിസ് ) അകിടിനു നീര്, കല്ലിപ്പ്, കാമ്പുകളിൽ തടസ്സം, കാമ്പുകളിൽ നിന്നു പഴുപ്പ്, പാലിനു ചുവപ്പു നിറം, അരിമ്പാറ തുടങ്ങിയവ അതിലുൾപ്പെടുന്നു.
കോവിഡ്-19 – പ്രതിരോധം വരുന്ന വഴി
ഡോ. കെ.പി. അരവിന്ദൻ കോവിഡ്-19 രോഗത്തിന് ഒരു വാക്‌സീൻ അത്യാവശ്യമാണോ? ആണ് എന്നു തന്നെയാണുത്തരം. ഒരു സമൂഹത്തിൽ നിന്ന് രോഗം തുടച്ചു നീക്കണമെങ്കിൽ ചുരുങ്ങിയത് 70% പേരെങ്കിലും രോഗപ്രതിരോധ ശേഷി നേടിയിരിക്കണം. സ്വാഭാവികമായി ഒരാളിൽ...
ലോക അന്തരീക്ഷശാസ്ത്ര ദിനം 2021: സമുദ്രങ്ങളും നമ്മുടെ കാലാവസ്ഥയും
ഇന്ന് ലോക അന്തരീക്ഷശാസ്ത്ര ദിനം (world meteorological day). 1950 മാർച്ച് 23ന് ലോക അന്തരീക്ഷശാസ്ത്ര സംഘടന (world meteorological organization) സ്ഥാപിക്കപ്പെട്ടതിന്റെ സ്മരണാർത്ഥമാണ് എല്ലാ വർഷവും ഈ ദിവസം ലോക അന്തരീക്ഷശാസ്ത്ര ദിനമായി ആചരിക്കുന്നത്. “സമുദ്രങ്ങൾ – നമ്മുടെ കാലാവസ്ഥയും ദിനാവസ്ഥയും” (The ocean, our climate and weather) എന്നതാണ് ഈ വർഷത്തെ അന്തരീക്ഷശാസ്ത്ര ദിനത്തിന്റെ വിഷയം.