ശാസ്ത്രഗതി 2021 മാർച്ച് ലക്കം പുറത്തിറങ്ങി
കോവിഡ്-19 വാക്‌സിൻ എത്തുമ്പോൾ "പ്രതിരോധം വരുന്ന വഴി"എന്ന മുഖവാചകത്തോടെയാണ് 2021 മാർച്ച് ലക്കം ശാസ്ത്രഗതി തയ്യാറായിട്ടുള്ളത്. വാക്‌സിനുമായി ബന്ധപ്പെട്ട 5 ലേഖനങ്ങളും തിരുവനന്തപുരത്ത് തോന്നയ്ക്കലിൽ സ്ഥാപിതമായ അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അഖിൽ സി...
60 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍
സംസ്ഥാനത്ത് മാര്‍ച്ച് ഒന്നുമുതല്‍ രണ്ടാംഘട്ട കോവിഡ് 19 വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നത്. അവരവര്‍ക്ക് ഇഷ്ടമുള്ള കേന്ദ്രങ്ങളും ദിവസവും ബുക്ക് ചെയ്യാം. എങ്ങനെ രജിസ്റ്റര്‍ ചെയ്യണം?
റേച്ചൽ ക്ലർക്കിന്റെ ബ്രെത്ത്റ്റേക്കിംഗ് : ഹൃദയസ്പർശിയായ കോവിഡ് കാലാനുഭവങ്ങൾ
കോവിഡ് കാലം വൈദ്യസേവനത്തിന്റെ ആർദ്രതയും ബ്രിട്ടനിലെ എൻ എച്ച് എസ് നേരിട്ടുവരുന്ന അവഗണനയുടെയും പരിച്ഛേദമാണീ ശ്രദ്ധേയമായ കൃതി.
C-SIS – LUCA സ്കൂൾ അധ്യാപകർക്കായി ചെറു വീഡിയോ മത്സരം
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ ശാസ്ത്രസമൂഹകേന്ദ്രവും (Centre for Science in Society, CUSAT) കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓൺലൈൻ സയൻസ് പോർട്ടലായ ലൂക്കയുമായി (luca.co.in) സഹകരിച്ചു കൊണ്ട് കേരളത്തിലെ സ്കൂൾ അധ്യാപകർക്കായി സയൻസ് / ഗണിത വിഷയങ്ങളിൽ ചെറു വിഡിയോ മത്സരം സംഘടിപ്പിക്കുന്നു.