പാരീസ് ഉടമ്പടിയ്ക്ക് പുതുജീവന്‍
അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചതോടെയാണ് കാര്‍ബണ്‍ ഉത്സര്‍ജ്ജനം ആശാവഹമായ തോതില്‍ നിയന്ത്രിക്കുക എന്ന ലക്ഷ്യം കൈയെത്തും ദൂരത്ത് ആകും എന്ന പ്രതീക്ഷ ഉയരുന്നത്.
സ്ത്രീപക്ഷ ഗവേർണൻസ് – തിരഞ്ഞെടുപ്പിന് ശേഷം
കോവിഡനന്തര ജീവിതം ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി ഇന്ത്യൻ പോപുലേഷൻ ഫൌണ്ടേഷൻ (PFI) ശിപാർശചെയ്യുന്ന കാര്യങ്ങൾ
ബുറെവി ചുഴലിക്കാറ്റ് : ഒരു വിശകലനം
ഒന്നിന് പിറകെ ഒന്നായി ചുഴലിക്കാറ്റുകൾ ഇന്ത്യയുടെ തെക്കു കിഴക്കൻ തീരത്തു വന്നുകൊണ്ടിരിക്കുകയാണല്ലോ. ബുറെവി സൈക്ലോണിനെ കുറിച്ച് ഒരു എത്തിനോട്ടമാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്. അതോടൊപ്പം തന്നെ ഇതിനു മുൻപ് ഏതാണ്ട് ഇതേപാതയിൽ സഞ്ചരിച്ച മറ്റു സൈക്ലോണുകൾ ഏതൊക്കെ എന്നും പരിശോധിക്കാം.
2020 ഡിസംബറിലെ ആകാശം
മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം, വെട്ടിത്തിളങ്ങി നില്‍ക്കുന്ന ചൊവ്വ, വ്യാഴത്തിന്റെയും ശനിയുടെയും സംഗമം, കിഴക്കു വേട്ടക്കാരൻ പടിഞ്ഞാറു തിരുവാതിര … 2020 ഡിസംബർ മാസത്തെ സന്ധ്യാകാശ കാഴ്ചകൾ അറിയാം.
എന്തുകൊണ്ട് ജി.എൻ.രാമചന്ദ്രൻ ?
കേരളം അർഹമായ അംഗീകാരം നൽകാതെ പോയ ഭാരതം കണ്ട ശാസ്ത്രജ്ഞരിൽ പ്രമുഖനായിരുന്നു ഡോ.ജി.എൻ. രാമചന്ദ്രൻ. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്ക്നോളജിയുടെ പുതിയ കാമ്പസിന് ജി എൻ രാമചന്ദ്രന്റെ പേരുനൽകി വളരെ വൈകിയാണെങ്കിലും അദ്ദേഹത്തെ ആദരിക്കാനുള്ള സുവർണ്ണാവസരമാണ് ലഭിച്ചിരിക്കുന്നത്.