യൂറോപ്പിൽ ഈ പന്നൽച്ചെടി എങ്ങനെയെത്തി ?
മധ്യരേഖാപ്രദേശങ്ങളിലെ മരങ്ങളിലും പാറകളുടെ മേലും വളരുന്ന കെറി മൗസ്‌ടെയിൽ (Stenogrammitis myosuroide) എന്ന പന്നൽച്ചെടിആദ്യമായാണ് അയർലാന്റിലോ ബ്രിട്ടനിലോ കാണുന്നത്.
ഒക്ടോബർ 13 – ചൊവ്വയ്ക്ക് പൗർണ്ണമി
ചൊവ്വ ഇപ്പോൾ ഭൂമിയോട് അടുത്തുകൂടിയാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. 2020 ഒക്ടോബര്‍ 6നായിരുന്നു അത് ഭൂമിയോട് ഏറ്റവും അടുത്തുണ്ടായിരുന്നത്. ഒക്ടോബർ 13ന് ചൊവ്വ വിയുതിൽ എത്തും. ഈ രണ്ടു കാരണങ്ങളാൽ ഈ സമയത്ത് ചൊവ്വയെ സാധാരണയിലും കൂടിയ വലുപ്പത്തിൽ കാണാനാകും.