മിന്നാമിനുങ്ങിന്റെ ലാർവ
ഈ ജീവിയെ കണ്ടിട്ടുണ്ടോ? മിന്നാമിനുങ്ങിന്റെ ലാർവയാണിത്. ഒരു വലിയ ഒച്ചിനെ തിന്നാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം.
ജനിതകമാറ്റം വരുത്തിയ കൊതുകുകൾ
വർഷംതോറും കൊതുകുമൂലമുണ്ടാകുന്ന രോഗങ്ങൾ കൊണ്ട് ഏഴുലക്ഷം മനുഷ്യരാണ് കൊല്ലപ്പെടുന്നത്. ഡെങ്കി, സിക്ക, ചിക്കൻഗുനിയ തുടങ്ങിയ രോഗങ്ങൾ പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കാൻ ഫ്ലോറിഡയിൽ ഒരു പരീക്ഷണം അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അവിടെ ജനിതകമാറ്റം വരുത്തിയ 75 കോടി കൊതുകുകളെ പുറത്തുവിടാൻ പോകുകയാണ്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പരിസ്ഥിതിചരിത്രം
കുട്ടികൾക്കും യുവാക്കൾക്കും വേണ്ടി സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പരിസ്ഥിതി ചരിത്രത്തേക്കുറിച്ച് ഒരു പുസ്തകം
അമ്മമനസ്സിന്റെ ജനിതക രഹസ്യങ്ങൾ
പീ ആഫിഡ് കുഞ്ഞുങ്ങളിൽ ചിലതിന് മാത്രം ചിറകുണ്ടാകുന്നതിന്റെ ജനിതകരഹസ്യം വായിക്കാം. നീത നാനോത്ത് എഴുതുന്നു