നാം മറന്ന അന്നാ മാണി
[caption id="attachment_1010" align="alignnone" width="129"] ഡോ. ബി. ഇക്ബാൽ[/caption] ആസൂത്രണ ബോര്‍ഡ് അംഗം , എഴുത്തുകാരന്‍ ചന്ദ്രയാൻ -2 ദൗത്യം വിജയത്തിലേക്ക് കുതിക്കുമ്പോൾ അന്തരീക്ഷശാസ്ത്ര പഠനത്തിൽ (Meteorology) മൗലിക സംഭാവന നൽകിയ മലയാളി ശാസ്ത്രജ്ഞ...
അന്നാ മാണി- ഇന്ത്യന്‍ കാലാവസ്ഥാ ശാസ്ത്രത്തിലെ മുന്നണി പോരാളി
മിസ്.അന്ന മോടയിൽ മാണിയുടെ ജന്മശതാബ്ദി വർഷമായിരുന്നു 2018. ഇന്ത്യന്‍ കാലാവസ്ഥാ ഉപകരണശാസ്ത്രത്തിന്റെ മാതാവായി കണക്കാക്കപ്പെടുന്ന അവരുടെ ജന്മശതാബ്ദി, ജന്മനാടായ കേരളത്തിൽ പോലും അർഹിക്കുന്ന പ്രാധാന്യത്തോടെ ആചരിക്കപ്പെട്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്.