മഴക്കാലവും മൃഗസംരക്ഷണവും
മൃഗസംരക്ഷണ-ക്ഷീര വികസനമേഖലയിലെ മഴക്കാല വില്ലൻമാരായ പകർച്ചവ്യാധികളെ തുരത്തി ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നമുക്കു തുടങ്ങാം.
ഓൺലൈൻ ക്ലാസ്, സ്കൂളിനു ബദലല്ല
കോവിഡ് മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ഓൺലൈൻ ക്ലാസ് ആരംഭിച്ചതിനെ സംബന്ധിച്ച് ചർച്ചകൾ വ്യാപകമാണല്ലോ….ഈ സാഹചര്യത്തില്‍ സി.രാമകൃഷ്ണന് സംസാരിക്കുന്നു
എപ്പിഡെമിക്ക്, പാൻഡെമിക്ക്, എൻഡെമിക്ക്
എന്തുകൊണ്ട് എപ്പിഡെമിയോളജി-രോഗവ്യാപനത്തിന്റെ ശാസ്ത്രം എന്ന പേരില്‍ ഡോ.വി. രാമന്‍കുട്ടി എഴുതുന്ന ലേഖനപരമ്പരയുടെ ഒന്നാംഭാഗം
പ്രകൃതിക്കായുള്ള സമയം സമാഗതമായി – പരിസരദിനം 2020
നീലത്തിമിംഗലം മുതല്‍ അതിസൂക്ഷ്മ ജീവികള്‍ വരെയുള്ള ഭൂമിയുടെ അവകാശികളെ സ്മരിച്ചുകൊണ്ടാണ് ഇക്കൊല്ലം ലോക പരിസ്ഥിതി ദിനം കടന്നുവരുന്നത്. ഇത് നാല്പത്തിയേഴാമത് പരിസ്ഥിതിദിനം. അതിന്റെ കേന്ദ്രചര്‍ച്ചാവിഷയം ജൈവവൈവിധ്യമാണ്.
വരൂ….തന്മാത്ര വണ്ടിയിൽ നമുക്ക് യാത്ര പോകാം…!
യന്ത്രങ്ങളെപ്പോലെ ചലിക്കുന്ന തന്മാത്രകളെക്കുറിച്ചറിയാം