കരുതലിന്റെ സസ്യപാഠം
ഈ പ്രതികൂലകാലത്ത് പരസ്പര ആശ്രിതത്വത്തിന്റെ വലിയ പാഠങ്ങൾ സസ്യങ്ങളിൽ നിന്നു കൂടെ നമുക്ക് പഠിക്കാനുണ്ട്.
കോവിഡ്-19: പ്രതിദിന വിലയിരുത്തല്‍ – മെയ് 4
2020 മെയ് 4 രാവിലെ വരെ ലഭ്യമായ കണക്കുകൾ ആകെ ബാധിച്ചവര്‍ 3,563,359 മരണം 248,137 രോഗവിമുക്തരായവര്‍ 1,153,847 [su_note note_color="#fffa67" text_color="#000000" radius="5"]Last updated : 2020 മെയ് 4 രാവിലെ 7...
കോവിഡ് രോഗനിര്‍ണയം – ഉമിനീർ ടെസ്റ്റിംഗ്
കോവിഡ് രോഗനിർണയത്തിന് കൂടുതലായും സ്രവം ആണുപയോഗിക്കുന്നത്. എന്നാൽ അടുത്തകാലത്തായി ജനപ്രിയമായിവരുന്ന മറ്റൊരു സാധ്യതയാണ് ഉമിനീരിൽ കോവിഡ് സാന്നിധ്യം കണ്ടെത്താനുള്ള ടെസ്റ്റ്.
കോവിഡിന് ഏതു മരുന്ന് ഫലിക്കും?
ഇപ്പോൾ പുറത്തുവരുന്നത് സോളിഡാരിറ്റിയിൽ ഉൾപ്പെട്ടിരുന്ന റംഡീസിവിർ (remdesivir) എന്ന തന്മാത്ര കോവിഡിന് ഫലപ്രദമായി കണ്ടിരിക്കുന്നു എന്നതാണ്.
കോവിഡ് – മാനവരാശിക്ക് ഏതായിരിക്കും മുന്നോട്ടുള്ള പാത?
കോവിഡിന് എതിരെ ലോകമാകെ പോരാട്ടം തുടരുമ്പോൾ , നിലനിൽക്കുന്ന സാമൂഹിക വ്യവസ്ഥകളും ചോദ്യം ചെയ്യപ്പെടും. മാനവരാശിക്ക് ഏതായിരിക്കും മുന്നോട്ടുള്ള പാത? വീഡിയോ കാണാം