തീറ്റയിൽ അൽപ്പം ശ്രദ്ധിച്ചാൽ വേനലിലും ക്ഷീരസമൃദ്ധി
വേനല്‍ക്കാലത്ത് പശുക്കൾക്ക് ശാസ്ത്രീയ രീതിയിലുള്ള തീറ്റയും തീറ്റക്രമവും അവലംബിക്കണം
പരിസ്ഥിതി സംരക്ഷണം മനുഷ്യ- മൃഗാരോഗ്യത്തിനായി
മനുഷ്യരാശിക്ക് കടുത്ത ഭീഷണി ഉയർത്തി കോവിഡ് 19 മഹാമാരി താണ്ഡവമാടുന്ന ഘട്ടത്തിലാണ് ഇത്തവണ വേൾഡ് വെറ്റിനറി ദിനം ഏപ്രിൽ 25 ന് ആചരിക്കുന്നത്. ‘Environment protection for human and animal health’ -“one health” എന്ന വിഷയമാണ് ഈ ദിനം മുന്നോട്ടുവെക്കുന്ന ആശയം.
സർവ്വവ്യാപിയായ വെള്ളാരംകല്ലുകൾ
സർവ്വവ്യാപിയായ വെള്ളാരംകല്ലുകൾ കല്ലിലും മണ്ണിലും മണൽ തരികളിലും വ്യാപിച്ച് കിടക്കുകയാണ് വെള്ളാരം കല്ലുകൾ. പലതും നമ്മുടെ സ്വകാര്യശേഖത്തിൽ ഇടം പിടിക്കാറുണ്ട്. ഭൂമി ഉണ്ടായ കാലം തൊട്ട് ഭൂവൽക്കത്തിലെ പാറകളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ധാതുവാണ്...
നാം ജീവിക്കുന്ന ഭൂമി
ലളിതമായ ഭാഷയിൽ ഭൂശാസ്ത്ര വിഷയങ്ങളിലെ വിവരങ്ങൾ കുട്ടിക്കളിലേയ്ക്കെത്തിക്കുക എന്ന ഉദ്ദേശത്തോടെ നിത്യജീവിതവുമായി ബന്ധപ്പെട്ട ഭൂശാസ്ത്ര വിഷയങ്ങളെ അഞ്ച് മൊഡ്യൂളുകളിലായി തയ്യാറാക്കിയ വീഡിയോ, പോസ്റ്റർ, സംഗ്രഹം എന്നിവയാണ് ഈ പഠനപദ്ധതിയിലുള്ളത്.
കോവിഡ്-19: പ്രതിദിന സ്ഥിതിവിവരം – ഏപ്രില്‍ 25
2020 ഏപ്രില്‍ 25 രാവിലെ വരെ ലഭ്യമായ കണക്കുകൾ
ഹബിള്‍ ടെലസ്ക്കോപ്പിന് 30-മത് ഹാപ്പി ബര്‍ത്ത് ഡേ
ഹബിള്‍ ദൂരദര്‍ശിനി മുപ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. 1990 ഏപ്രില്‍ 24 ന് വിക്ഷേപിച്ച ഹബിള്‍ സ്‌പേസ് ടെലസ്‌കോപ്പ് (HST) എന്ന ബഹിരാകാശ നിരീക്ഷണ നിലയം കഴിഞ്ഞ 30 വര്‍ഷങ്ങളായി ജ്യോതിശാസ്ത്രത്തിനു നല്‍കികൊണ്ടിരിക്കുന്ന സേവനങ്ങള്‍ വളരെ വലുതാണ്.