തമോദ്വാരങ്ങൾ തേടി പുതിയ എക്‌സ്-റേ കണ്ണുകൾ
നാസ വീണ്ടും എക്‌സ്-റേ ദൂരദർശിനി വിക്ഷേപിക്കുന്നു. മൂന്ന് ബഹിരാകാശ ദൂർദർശിനികളുടെ സംഘാതമായ ഈ എക്‌സ്- റേ കബ്‌സർവേറ്ററി (The Imaging X-ray Polarimetry Explorer – IXPE) ഈ വര്‍ഷം വിക്ഷേപിക്കപ്പെടും.
കൊറോണ: കൂടുതൽ ആളുകൾ ഒത്തുകൂടുന്ന പരിപാടികൾ ഒഴിവാക്കുക
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രസ്താവന
കൊറോണ വൈറസ് – WHO വീഡിയോയുടെ മലയാള പരിഭാഷ
കൊറോണ വൈറസിനെ പറ്റി ലോകാരോഗ്യ സംഘടന തയ്യാറാക്കിയ വീഡിയോയുടെ മലയാള ശബ്ദപരിഭാഷ
കൊറോണ- വ്യാജസന്ദേശങ്ങള്‍ തിരിച്ചറിയാം, ജാഗ്രതപാലിക്കാം
കൊറോണ വെറസ് ബാധയെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ധാരാളം വ്യാജസന്ദേശങ്ങള്‍ ഉടലെടുക്കുന്നുണ്ട്, ആധികാരികത ഉറപ്പു വരുത്താതെ ഒന്നും പ്രചരിപ്പിക്കരുത്. ഇത് നിയമപരമായ കുറ്റം കൂടെയാണ്. വിവരങ്ങൾക്ക് ആധികാരിക കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കുക. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ സന്ദേശങ്ങള്‍ തിരിച്ചറിയാം.
എന്തുകൊണ്ട് ഇത്തവണ ആറ്റുകാൽ പൊങ്കാല ഒഴിവാക്കണം?
ഡോ: എ.കെ. ജയശ്രീ (പ്രൊഫസര്‍, കമ്യൂണിറ്റി മെഡിസിന്‍, മെഡിക്കല്‍ കോളേജ്, പരിയാരം, കണ്ണൂര്‍) യുമായി മനില സി. മോഹന്‍ നടത്തിയ അഭിമുഖം