വടക്കുനോക്കിയന്ത്രം എങ്ങോട്ടാണ് നോക്കുന്നത്?

ഭൂമിയുടെ കാന്തിക ധ്രുവങ്ങൾക്ക് സ്ഥാനമാറ്റം സംഭവിക്കുന്നത്‌ അറിയാമോ ? ഏതാനും ആയിരം വർഷങ്ങൾക്കുള്ളിൽ ഭൂമിയുടെ കാന്തിക ധ്രുവങ്ങൾ പരസ്പരം മാറും. ഈ പ്രക്രിയ നടക്കുന്നതിനിടയിൽ ഭൂമിയുടെ കാന്തിക മണ്ഡലം ദുർബലമാവുകയും സങ്കീർണമായ നിരവധി പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യും. ഭൂമിയുടെ കാന്തികമണ്ഡലത്തെക്കുറിച്ച് വായിക്കാം

ഷാംപൂ കൊണ്ടെന്തുകാര്യം ? – അറിയാം ഷാംപൂവിന്റെ ശാസ്ത്രം

ഷാംപൂവിന് മുടിയുടെ കനം വർധിപ്പിക്കാനോ നീളം കൂട്ടാനോ കഴിയുമോ ? പച്ചമരുന്നുള്ള ഷാംപൂകൊണ്ട് പ്രയോജനമുണ്ടോ ? ഉപഭോക്താക്കൾ പരസ്യങ്ങളുടെ വർണ പ്രപഞ്ചത്തിൽ ആണ്ടുപോയി വഞ്ചിക്കപ്പെടുകയാണ് പലപ്പോഴും പതിവ്. ഷാംപൂവിന്റെ അടിസ്ഥാനധർമ്മവും ശാസ്ത്രവും മനസ്സിലാക്കിയാൽ ഉപഭോക്താവ് വഞ്ചിക്കപ്പെടില്ല.

കാട്ടുതീയില്‍പ്പെട്ട മൃഗങ്ങള്‍ക്ക് ഭക്ഷണമെത്തിച്ച് ഓപ്പറേഷൻ റോക്ക് വല്ലാബി

ഓസ്ട്രേലിയയിലെ കാട്ടുതീയിൽ പെട്ട മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്ന പദ്ധതിയാണ് “Operation Rock Wallaby”. ഇതുവരെ 2000 കിലോയിലധികം ക്യാരറ്റും മധുരക്കിഴങ്ങും വിതരണം ചെയ്തു

Close