ഹൈസ്കൂൾ-ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കുള്ള ലൂക്ക ക്വിസ് 2.0 ആരംഭിച്ചു
ലൂക്ക ക്വിസ് 2.0 ജനുവരി 1 മുതല്‍ ആരംഭിച്ചു
2020 -അന്താരാഷ്ട്ര സസ്യാരോഗ്യ വർഷം -സസ്യ സംരക്ഷണം , ജീവിത പരിരക്ഷണം
“2020 അന്താരാഷ്ട്ര സസ്യ-ആരോഗ്യ വർഷം”- ഐക്യരാഷ്ട്രസഭ 2020 വർഷത്തെ അന്താരാഷ്ട്രസസ്യ-ആരോഗ്യ വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
2020 ഒരുക്കുന്ന കാഴ്ചകൾ
ഈ വർഷം ശാസ്ത്രരംഗത്ത് നാം കാത്തിരിക്കുന്ന ചില കാഴ്ചകൾ
2019 – പോയ വർഷത്തെ ശാസ്ത്രനേട്ടങ്ങൾ
2019 ശാസ്ത്രലോകത്തിന് വലിയ നേട്ടങ്ങളുടെ വർഷമാണ്. ആദ്യമായി തമോഗർത്തത്തിന്റെ ചിത്രം പകർത്തിയത് മുതൽ എയ്ഡ്സിന്റെയും എബോളയുടെയും ചികിത്സ ഫലത്തോടടുത്തതു വരെ നന്മെ അത്ഭുതപ്പെടുത്തിയ നിമിഷങ്ങളാണ് കടന്നു പോയത്.
പ്രൈമറി കുട്ടികൾക്കുള്ള യുറീക്ക ക്വിസിൽ പങ്കെടുക്കാം
കുട്ടികൾക്ക് പുതുവർഷ സമ്മാനമായി യുറീക്ക-ലൂക്ക സയൻസ് ക്വിസ്