ലൂക്ക-ശാസ്ത്രകേരളം ജ്യോതിശാസ്ത്രക്വിസിൽ ഇപ്പോൾ പങ്കെടുക്കാം

ലൂക്ക സയൻസ് ക്വിസ് ആരംഭിച്ചു. ക്വിസിന്റെ ആദ്യഘട്ടത്തിൽ ആർക്കും പങ്കെടുക്കാം, മറ്റുള്ളവരുടെ സഹായം തേടാം.  ഇന്റർനെറ്റിന്റെ സഹായവും ആകാം.

Close