ലൂക്ക-ശാസ്ത്രകേരളം ജ്യോതിശാസ്ത്രക്വിസിൽ ഇപ്പോൾ പങ്കെടുക്കാം

ലൂക്ക-ശാസ്ത്രകേരളം ജ്യോതിശാസ്ത്ര ക്വിസ് ക്വിസിൽ ഇപ്പോൾ ഓൺലൈനായി പങ്കെടുക്കാം

 • 2019 ഡിസംബര്‍ 26 ലെ വലയസൂര്യഗ്രഹണത്തിനായി കേരളം ഒരുങ്ങുകയാണല്ലോ.  ഇതിനോടനുബന്ധിച്ച് ‘ലൂക്ക’ ഒരുക്കുന്ന വിവിധ പരിപാടികളിൽ ഒന്നാണ് ലൂക്ക ശാസ്ത്രകേരളം ജ്യോതിശാസ്ത്രക്വിസ്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ (KSSP) ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികൾക്കായി പ്രസിദ്ധീകരിക്കുന്ന ശാസ്ത്രമാസികയാണ് ശാസ്ത്രകേരളം. ശാസ്ത്രകേരളവും  ലൂക്ക (https://luca.co.in) യും സംയുക്തമായാണ് ക്വിസ് സംഘടിപ്പിക്കുന്നത്.
  1. ക്വിസില്‍ 10 ചോദ്യങ്ങളാണ് ഉണ്ടാവുക. 10 മിനിറ്റ് സമയവും.
  2. ജ്യോതിശാസ്ത്രമാണ് ക്വിസിന്റെ വിഷയം. ഗ്രഹണം, നക്ഷത്ര പരിണാമം, സൗരയൂഥം, ജ്യോതിശാസ്ത്രചരിത്രം, ടെലസ്കോപ്പുകള്‍ തുടങ്ങിയ വിഷയങ്ങളിലെ ചോദ്യങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
  3. പ്രായഭേദമന്യേ ആര്‍ക്കും പങ്കെടുക്കാം. ഡിസംബര്‍ 26 വൈകുന്നേരം വരെ ക്വിസില്‍ പങ്കെടുക്കാം.
  4. ഒരാൾക്ക് 4 പ്രാവശ്യം വരെ ക്വിസിൽ പങ്കെടുക്കാം.

  ക്വിസില്‍ പങ്കെടുക്കുന്ന എല്ലാവരും ഡിസംബര്‍ 26 ലെ വലയഗ്രഹണം കാണാന്‍ മറക്കരുതേ.

  പങ്കെടുക്കാൻ ക്ലിക്ക് ചെയ്യൂ https://quiz.luca.co.in/
[button color=”orange” size=”big” link=”https://quiz.luca.co.in/” icon=”” target=”false”]ലൂക്ക സയൻസ് ക്വിസിലേക്ക് പോകാം[/button]

Leave a Reply