നിങ്ങളുടെ ഫോണിൽ ഏതെല്ലാം മൂലകങ്ങളുണ്ട് ?
118 മൂലകങ്ങൾ ഉള്ളതിൽ സന്തുലിതമായതും, റേഡിയോ ആക്റ്റീവ് അല്ലാത്തതും ആയ മൂലകങ്ങൾ 83 എണ്ണമാണ്. അതിൽ ഏകദേശം 70 മൂലകങ്ങളും നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഉണ്ട്. അറുപതിൽപ്പരം ലോഹങ്ങൾ ചേർന്നാണ് സ്മാർട് ഫോണിനെ സ്മാർട്ട് ആക്കുന്നത്.
മലയാളിയെ കടിക്കുന്ന പാമ്പുകൾ..!
അബുദാബിയിൽ നവംബർ 8 നു ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച മെഡികോൺഗ്രസ്സ് 2019 ൽ ഡോ. അഗസ്റ്റസ് മോറിസ് നടത്തിയ പ്രഭാഷണം – ‘മലയാളിയെ കടിച്ച പാമ്പുകൾ’ വീഡിയോ കാണാം
ഇറിഡിയം പറഞ്ഞ കഥ
ഇതൊരു കഥയാണ്. ഒരു ദീർഘകാല കടങ്കഥയ്ക്കുള്ള ഉത്തരം നൽകുന്ന കഥ. ഇറിഡിയം പറഞ്ഞ കഥ!
ആന്റിബയോട്ടിക്കുകളും പയറ്റിത്തെളിഞ്ഞ പോരാളികളും
ആന്റി ബയോട്ടിക് അവബോധ വാരം – നവം 18-24. അണുക്കൾക്കെതിരെയുള്ള പ്രധാന ആയുധമാണ് ആന്റിബയോട്ടിക്. പക്ഷേ രോഗാണുക്കൾക്കെതിരെ ഇന്ന് പല മരുന്നുകളും നനഞ്ഞ പടക്കം പോലെ നിർവീര്യമാണ്. അതിന്റെ കാരണമാണ് ആന്റിബയോട്ടിക് റെസിസ്റ്റൻസ്.
പാമ്പ് കടിയേറ്റാൽ: ചെയ്യേണ്ടതും ചെയ്യരുതാത്തതും.
വയനാട്ടിലെ ബത്തേരി സർവജന സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥി ഷഹല ഷെരിൻ എന്ന കുട്ടി ക്ലാസിൽ പാമ്പ് കടിയേറ്റ് മരിച്ചത്..യഥാസമയം ആശുപത്രിയിലെത്തിക്കാനാവാത്തതും ചികിത്സ നൽകാനാകാത്തതും മരണത്തിന് കാരണമായി… പാമ്പ് കടിച്ചാൽ എന്തൊക്കെ ചെയ്യണം, ചെയ്യാൻ പാടില്ല എന്ന് വിവരിക്കുന്ന ലേഖനം പുനപ്രസിദ്ധീകരിക്കുന്നു.
5G-യുടെ ഭാഗമായി വരുന്ന മാറ്റങ്ങൾ
5G-യുടെ ഭാഗമായി വരുന്ന മാറ്റങ്ങൾ വായിക്കാം. മൊബൈൽ സാങ്കേതിക വിദ്യകളെക്കുറിച്ച് സുജിത്കുമാർ എഴുതുന്ന ലേഖനപരമ്പര നാലാംഭാഗം.
കാലാവസ്ഥാ അടിയന്തരാവസ്ഥ ആവശ്യപ്പെട്ട് ശാസ്ത്ര സമൂഹത്തിന്റെ പ്രഖ്യാപനം.
മനുഷ്യരാശി നേരിടാൻ പോകുന്ന മഹാവിപത്തിനെ കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകിക്കൊണ്ട് 153 രാജ്യങ്ങളിൽ നിന്നായി 11,258-ശാസ്ത്രജ്ഞർ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു.
സ്ട്രോൺഷിയം – ഒരു ദിവസം ഒരു മൂലകം
ലൂക്ക – ആവര്‍ത്തനപ്പട്ടികയുടെ 150ാംവാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒരു ദിവസം ഒരു മൂലകം (One day One Element) പംക്തി തുടരുന്നു. ഇന്ന് സ്ട്രോൺഷിയത്തെ പരിചയപ്പെടാം.