അന്റാര്‍ട്ടിക്കയില്‍ ഹിമപാതത്തിന്റെ അളവു കൂടുന്നു !
അന്റാര്‍ട്ടിക്കയില്‍ ഹിമപാതത്തിന്റെ അളവു കൂടുന്നുവെന്ന വാര്‍ത്ത വായിക്കൂ .... (more…)
നക്ഷത്രങ്ങളെ എണ്ണാമോ ?
ശരത് പ്രഭാവ് പ്രപഞ്ചത്തിലെത്ര നക്ഷത്രങ്ങളുണ്ട് എന്നതിനു ഉത്തരം നൽകുക എളുപ്പമല്ല. കാരണം. പ്രപഞ്ചത്തിന്റെ വലിപ്പത്തെക്കുറിച്ച് നമുക്ക് കൃത്യമായ ധാരണ ഇല്ല എന്നതു തന്നെ. എന്നാൽ ദൃശ്യപ്രപഞ്ചത്തിന്റെ വലിപ്പത്തെക്കുറിച്ചും അതിലെ നക്ഷത്രങ്ങളെക്കുറിച്ചും കണക്കുകളുണ്ട്. പ്രപഞ്ചത്തിലെ...
ഉറുമ്പിന്‍ കൂട്ടിലെ ശലഭ മുട്ട – ആല്‍കണ്‍ ബ്ലൂവിന്റെ കൗതുക ജീവിതം
സുരേഷ് വി., സോജന്‍ ജോസ് പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍ സസ്യശാസ്ത്ര വിഭാഗം അസി. പ്രോഫസര്‍മാരാണ് ലേഖകര്‍ ആല്‍കണ്‍ ബ്ലൂ എന്നറിയപെടുന്ന പൂമ്പാറ്റയും ഇഷ്ന്യുമോണ്‍ എന്ന കടന്നലും ഉറുമ്പുകളെ കബളിപ്പിച്ച് പ്രത്യുല്പാദനം നിര്‍വ്വഹിക്കുന്ന രസകരമായ...
ഗോമൂത്രത്തില്‍ നിന്ന് സ്വര്‍ണം : ഇനി ഇന്ത്യയെ വെല്ലാന്‍ ആര്‍ക്കാകും?
[author image="http://luca.co.in/wp-content/uploads/2014/09/pappooty.jpg" ]പ്രൊഫ. കെ. പാപ്പൂട്ടി[/author] വാര്‍ത്ത ജുനാഗഡ് കാർഷിക സർവകലാശാലയിൽ നിന്നാണ്. അവിടത്തെ ബയോടെക്‌നോളജി വിഭാഗത്തിലെ ശാസ്‌ത്രജ്ഞനായ ഡോ.ബി എ ഗൊലാക്കിയയും സംഘവും നാല് വർഷം നീണ്ട ഗവേഷണത്തിനൊടുവിൽ ഗിർപശുക്കളുടെ മൂത്രത്തിൽ സ്വർണം...
പാവം നമ്മുടെ ജനത; ശാസ്‌ത്രവുമില്ല, ശാസ്‌ത്രബോധവുമില്ല
[author image="http://luca.co.in/wp-content/uploads/2014/09/pappooty.jpg" ]പ്രൊഫ. കെ. പാപ്പൂട്ടി, ചീഫ് എഡിറ്റര്‍[/author] അമേരിക്കയുടെ ആദ്യ അണുബോംബ് നിര്‍മാണ പ്രൊജക്ടില്‍ (മാന്‍ഹാട്ടന്‍ പ്രൊജക്ട്) പ്രമുഖ പങ്കുവഹിച്ച രണ്ടു ശാസ്‌ത്രജ്ഞരായിരുന്നു ഡേവിഡ് ഓപ്പണ്‍ഹൈമറും എഡ്‌ടെല്ലറും. രണ്ടുപേര്‍ക്കും ഭൗതികശാസ്‌ത്രത്തിന്റെ രീതികളും നന്നായി...
അബ്ബാസ് കിയരോസ്തമി – സിനിമയുടെ പൂർണ്ണത
[author image="http://luca.co.in/wp-content/uploads/2016/07/VijayakumarBlathoor.jpg" ]വിജയകുമാർ ബ്ലാത്തൂർ[/author] ലോകസിനിമയുടെ ആചാര്യനായി കൊണ്ടാടപ്പെടുന്ന ഗൊദാർദ് ഒരിക്കൽ അഭിപ്രായപ്പെട്ടത് “സിനിമ D.W. ഗ്രിഫിത്തിൽ ആരംഭിച്ച് കിയരോസ്തമിയിൽ അവസാനിക്കുന്നു” എന്നായിരുന്നു. (more…)
ജൂനോയെ വ്യാഴം വരവേറ്റു !
നാസയുടെ ജൂനോ ബഹിരാകാശ പേടകം ജൂലൈ 5-നു ഇന്ത്യൻ സമയം രാവിലെ 8 മണിയോടെ സൌരയുഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ ഭ്രമണപഥത്തില്‍ എത്തിയിരിക്കുന്നു. (more…)
ജൂലൈയിലെ ആകാശം
മഴമേഘങ്ങള്‍ നിങ്ങളുടെ ദൃഷ്ടിമറയ്ക്കുന്നില്ലങ്കില്‍ അതി മനോഹരവും ആപൂര്‍വ്വവുമായ ആകാശ കാഴ്ചകളാണ് നിങ്ങള്‍ക്ക് 2016 ജൂലൈ മാസത്തില്‍ കാണാന്‍ കഴിയുന്നത്. താരശോഭയുള്ള ഗ്രഹങ്ങളായ വ്യാഴം, ചൊവ്വ, ശനി എന്നിവ കാഴ്ചയുടെ വിരുന്നൊരുക്കി നിങ്ങളെ കാത്തിരിക്കുകയാണ്. (more…)