നൈനിറ്റാൾ ഒബ്‌സർവേറ്ററി

ഉത്തരാഖണ്ടിൽ നൈനിറ്റാളിന് അടുത്തുള്ള മനോര കൊടുമുടിക്കു മുകളിലാണ് ഈ ഒബ്സർവേറ്ററി. ദൃശ്യപ്രകാശത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ടെലിസ്കോപ്പുകൾ ഇവിടെയാണ്.

Close