തായ്ലാന്റില് വമ്പന്‍ സോളാര്‍ പദ്ധതി
പ്രതിവര്‍ഷം 345,000,000 kWh വൈദ്യുതി ഉത്പാദിപ്പിക്കുന്ന സൗരോര്‍ജ്ജ പദ്ധതി തായ്ലാന്റില് പ്രവര്‍ത്തിച്ചു തുടങ്ങി. (more…)
ജോൺ ഡാൽട്ടൻ
ആധുനിക ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനും അടിത്തറയിട്ട പരമാണു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞനാണ് ജോൺ ഡാൽട്ടൻ (more…)
വരുന്നൂ ഒരു ഛിന്നഗ്രഹം കൂടി !
സെപ്തംബര്‍ 7 നാണ് 2014RC എന്നു പേരുള്ള ഛിന്നഗ്രഹം ഭൂമിയ്ക്കടുത്തുകൂടി കടന്നുപോവുക. 40,000 കിലോമീറ്റര്‍ അകലെക്കൂടിയാണ് ഏതാണ്ട് 20 മീറ്ററോളം വലിപ്പമുള്ള ഈ ചങ്ങാതിയുടെ യാത്ര! (more…)
വീട്ടിലുണ്ടാക്കുന്ന ഭക്ഷണം സ്വാദിനൊപ്പം പിരിമുറുക്കവും കൂട്ടുന്നു !
[caption id="attachment_1025" align="aligncenter" width="400"] കടപ്പാട് : വിക്കിമീഡിയ കോമണ്‍സ്[/caption]നോര്‍ത്ത് കരോലിന യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി വിഭാഗം നടത്തിയ പഠനത്തിലെ വിവരങ്ങള്‍ പ്രകാരം, വീട്ടിലെ പാചകം, സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും കുടുംബത്തില്‍ പൊതുവെയും മാനസിക പിരിമുറുക്കങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ്......
കാലാവസ്ഥാ വ്യതിയാനം മലേറിയ വര്‍ദ്ധിപ്പിക്കുന്നു ?
[caption id="" align="aligncenter" width="341"] "Life Cycle of the Malaria Parasite"[/caption] പെരുകുന്ന ചൂട് സബ് സഹാറന്‍ ആഫ്രിക്കയിലെ മലേറിയയേയും വര്‍ദ്ധിപ്പിക്കുന്നു എന്ന് ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. (more…)
എബോളയൊടൊപ്പം ആരോഗ്യരംഗത്തെ അടിസ്ഥാന പ്രശ്നങ്ങളും ചര്‍ച്ചയാകണം
[author image="http://luca.co.in/wp-content/uploads/2014/09/ekbal_b.jpg" ]ഡോ. ബി. ഇക്ബാല്‍ ചീഫ് എഡിറ്റര്‍ [email protected] [/author] എബോള രോഗബാധ ആരോഗ്യമേഖലയെ സംബന്ധിച്ച് അടിസ്ഥാനപരമായ നിരവധി പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്. എന്തുകൊണ്ടാണ് അടിക്കടി എബോള രോഗം ആഫ്രിക്കയിലെ ചില രാജ്യങ്ങളില്‍ മാത്രം...
സെപ്റ്റംബറിലെ ആകാശവിശേഷങ്ങൾ
മഴമേഘങ്ങൾ സഹകരിക്കുകയാണെങ്കിൽ ഈ മാസവും നമുക്ക് അത്താഴത്തിനു മുമ്പു തന്നെ ആകാശഗംഗയുടെ മനോഹാരിത ആസ്വദിക്കാം. കാസിയോപ്പിയ, സിഗ്നസ്, അക്വില, വൃശ്ചികം എന്നീ താരാഗണങ്ങളെ തഴുകി നീങ്ങുന്ന ആകാശഗംഗയെ ഇരുട്ടു പരക്കുന്നതോടെ തന്നെ കാണാനാകും. (more…)