എഡ്വേര്‍ഡ് ജെന്നര്‍ (1749-1823)

മേയ് 17 എഡ്വേര്‍ഡ് ജെന്നറുടെ ജന്മദിനമാണ്. മനുഷ്യരാശിയെ ഭയപ്പെടുത്തുന്ന മസൂരിയെ തടുക്കുവാന്‍ ‘വാക്സിനേഷന്‍’ എന്ന സമ്പ്രദായം ആദ്യമായി പ്രയോഗത്തില്‍ കൊണ്ടുവന്ന മഹാനാണദ്ദേഹം. പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ച് ആശങ്കയുണർത്തുന്ന ചർച്ചകൾ നടക്കുന്ന ഈ അവസരത്തിൽ ജെന്നറുടെയും വാക്സിന്റെയും കഥ പ്രസക്തമാണ്. (more…)

ജനാധിപത്യ സമൂഹമാധ്യമങ്ങള്‍, സ്വതന്ത്ര ബദലുകളിലേക്ക് കൂട് മാറാൻ സമയമായി

ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കാവലാളുകളായുള്ളത് ലാഭം മാത്രം ലക്ഷ്യമാക്കിനടത്തുന്ന ചില കമ്പനികളാണ്. എഡ്വേര്‍ഡ് സ്നോഡന്റെ വെളിപ്പെടുത്തലുകളോടെ അമേരിക്കന്‍ സര്‍ക്കാര്‍ ഈ വിവരങ്ങളെല്ലാം കൈവശമാക്കിയിട്ടുണ്ടെന്നത് കെളിഞ്ഞതാണ്. ഇന്ന് രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഏറെ പ്രധാനപ്പെട്ടതാണ് ജനാധിപത്യ മാധ്യമം...

രണ്ട് വിധികളും അതുയര്‍ത്തുന്ന വിദ്യാഭ്യാസ പ്രശ്‌നങ്ങളും

പ്രതിഷേധാര്‍ഹമായ രണ്ടു വിധികള്‍ ഇക്കഴിഞ്ഞ ദിവസം (2014 മെയ്‌ 6) സുപ്രീകോടതി പുറപ്പെടുവിച്ചു. ഒന്ന്‌- വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പരിമിതപ്പെടുത്തല്‍. രണ്ട്‌, പഠനമാധ്യമം എന്ന നിലയിലുള്ള മാതൃഭാഷയുടെ നിരാകരണം. രണ്ട്‌ വിധികളും വിദ്യാഭ്യാസ മേഖലയില്‍ നിലവിലുള്ള...

റൊണാള്‍ഡ് റോസ്സ് (1857-1932)

മെയ് 13 നോബൽ സമ്മാന ജേതാവായ റൊണാള്‍ഡ് റോസ്സ് എന്ന ശാസ്ത്രജ്ഞൻറെ ജന്മദിനമാണ്.രോഗാണു വാഹകരായ കൊതുകിനെ കണ്ടുപിടിച്ചതുവഴി മലമ്പനി രോഗനിയന്ത്രണത്തിന് വഴിതെളിച്ചു.. ഇന്ത്യയിൽ ജനിച്ച റോസ്സിൻറെ കണ്ടുപിടുത്തത്തിൻറെ കഥയാണിത്. [caption id="attachment_347" align="aligncenter" width="214"] Ronald...

പെട്ടെന്നങ്ങു സൂര്യനില്ലാതായാല്‍ എന്തായിരിക്കും സംഭവിക്കുക?

പെട്ടെന്നങ്ങു സൂര്യനില്ലാതായാല്‍ എന്തായിരിക്കും സംഭവിക്കുക? പലരും പലപ്പോഴായി ചോദിച്ചിട്ടുള്ള ചോദ്യം. 8 മിനിറ്റ് അതു നാം അറിയുകപോലുമില്ല എന്നുള്ളതാകും ആദ്യ ഉത്തരം. (more…)

മാധ്യമങ്ങളുടെ സാംസ്‌കാരിക സ്വാധീനം

ഷാജി ജേക്കബ്മലയാള വിഭാഗംശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലFacebookEmail മലയാളിയുടെ സാമൂഹ്യജീവിതത്തിൽ ബഹുജനമാധ്യമങ്ങൾ ചെലുത്തുന്ന സ്വാധീനങ്ങളുടെ വൈപുല്യം പലനിലകളിൽ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുളളതാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതിയിൽ ആരംഭിക്കുന്ന പുസ്തക - പത്ര - മാസികാപ്രസിദ്ധീകരണ സംസ്‌കാരം,...

ശ്രേഷ്ഠഭാഷാ പദവിയും മലയാളത്തിന്റെ ഭാവിയും

തമിഴിന് ക്ലാസിക്കൽ ഭാഷാപദവി കിട്ടിയപ്പോൾ മലയാള സാഹിത്യകാരന്മാരിലും സാംസ്‌കാരിക നായകന്മാരിലും പെട്ട ഒട്ടേറെ പേർ ഞെട്ടിപ്പോയി. അഥവാ ഞെട്ടിയതായി പ്രഖ്യാപിച്ചു. അവർ പറഞ്ഞു: എന്തൊരനീതി! ഇന്ത്യൻ ഭാഷാ സാഹിത്യങ്ങളിൽ കേരളത്തോടു കിടപിടിക്കാൻ ഏതിനാവും? എത്ര...

Close