Read Time:1 Minute

മാനസികാരോഗ്യം മനുഷ്യാവകാശം – പാനൽ ചർച്ച

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനമാണ്. മാനസികരോഗങ്ങൾ ഉള്ളവരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നത് ലോകമെമ്പാടും കാണപ്പെടുന്ന ഒരു പ്രശ്നമാണ്. അതേസമയം ശാരീരിക ആരോഗ്യം പോലെ മാനസികാരോഗ്യവും ഒരു സ്വാഭാവിക മനുഷ്യാവകാശമാണ് എന്ന തിരിച്ചറിവ് വ്യാപകമായി നമ്മുടെ പൊതുബോധത്തിലും നയങ്ങളിലും ഒന്നും പ്രതിഫലിച്ചു തുടങ്ങിയിട്ടുമില്ല. മാനസികാരോഗ്യം എന്തുകൊണ്ട് ഒരു മനുഷ്യാവകാശം ആകുന്നു എന്നും മെച്ചപ്പെട്ട മാനസികാരോഗ്യം കൈവരിക്കാനൂള്ള വഴികൾ എന്തൊക്കെ എന്നതും മറ്റും വ്യാപകമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

ലോക മാനസികാരോഗ്യദിനത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലും സൈക്കോളജിസ്റ്റുകളുടെയും സാമൂഹ്യശാസ്ത്രഗവേഷകരുടെയും കൂട്ടായ്മയായ ASCENT ന്റെയും സംയുക്താഭിമുഖ്യത്തിൽ മാനസികാരോഗ്യം മനുഷ്യാവകാശം എന്ന വിഷയത്തിൽ പാനൽചർച്ച

വീഡിയോ കാണാം

പാനലിസ്റ്റുകൾ

  • ഡോ. വിനുപ്രസാദ് (Professor, Department of Psychiatry PKDas institute of medical sciences Ottapalam)
  • ഡോ. മനോജ് തേറയിൽ (Director, InMind, Thrissur)
  • ഡോ. ചിഞ്ചു സി. (Psychologist, Assistant Professor, Pondicherry University)

മോഡറേറ്റർ

  • നിതിൻ ലാലച്ചൻ (Psychologist, ASCENT)
Happy
Happy
71 %
Sad
Sad
0 %
Excited
Excited
14 %
Sleepy
Sleepy
7 %
Angry
Angry
0 %
Surprise
Surprise
7 %

Leave a Reply

Previous post നിങ്ങൾ കുക്കികൾ സ്വീകരിക്കാൻ തയ്യാറുണ്ടോ ?
Next post നിർമ്മിതബുദ്ധി കാലത്തെ സാമൂഹിക രാഷ്ട്രീയ ജീവിതം
Close