ആരാണ് ഇന്ത്യക്കാർ, മതം മാനദണ്ഡമാക്കിയുള്ള പൗരത്വ ബില്ലിന്റെ പശ്ചാത്തലത്തിൽ നാമറിയേണ്ടതാണത്. 65000ത്തോളം വർഷം മുമ്പ് ആഫ്രിക്കയിൽ നിന്ന് യാത്ര തിരിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പലകാലങ്ങളിലായി വന്നുചേർന്ന മനുഷ്യരുടെ ജനിതകചരിത്രം… അത്യന്തികമായി നാം എല്ലാവരും കലർപ്പുള്ളവരാണ്.. കുടിയേറിയവരാണ്.. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ ശാസ്ത്ര സംവാദ പരിപാടിയിൽ ഡോ.കെ.പി.അരവിന്ദൻ അവതരിപ്പിച്ചത്.
ആരാണ് ഇന്ത്യക്കാർ – ഡോ.കെ.പി.അരവിന്ദൻ
Related
0
0
2 thoughts on “ആരാണ് ഇന്ത്യക്കാർ ? – ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മനുഷ്യരുടെ ജനിതകചരിത്രം”