Read Time:1 Minute
[dropcap]2019[dropcap]ലെ ബുധസംതരണം ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്ക് ഒരു അപൂര്‍വ്വ അവസരം ആയിരുന്നു. 2019 നവംബര്‍ 11ന് ഇന്ത്യന്‍സമയം വൈകിട്ട് 5.30നു തുടങ്ങിയ ബുധസംതരണം രാവിലെ 12.15വരെ നീണ്ടിരുന്നു. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഈ കാഴ്ചയ്ക്ക് ദൃക്സാക്ഷികളായി. ടെലിസ്കോപ്പുകള്‍ ഉപയോഗിച്ച് പലരും ലൈവ് ടെലികാസ്റ്റിങും നടത്തി.2019ലെ ബുധസംതരണം (Transit of Mercury) ജ്യോതിശ്ശാസ്ത്രജ്ഞര്‍ക്ക് ഒരു അപൂര്‍വ്വ അവസരം ആയിരുന്നു. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഈ കാഴ്ചയ്ക്ക് ദൃക്സാക്ഷികളായി.
നാസയുടെ സോളാര്‍ ഡൈനാമിക് ഒബ്സര്‍വേറ്ററി, സോഹോ (SOHO) തുടങ്ങിയ സൂര്യനിരീക്ഷണ ഉപഗ്രഹങ്ങള്‍ വളരെ ഭംഗിയായി ഈ പ്രതിഭാസത്തെ ചിത്രീകരിച്ചിട്ടുണ്ട്. ആ കാഴ്ചകളാണ് ഇവിടെ.
സോളാര്‍ ഡൈനാമിക് ഒബ്സര്‍വേറ്ററിയുടെ HMI (Helioseismic and Magnetic Imager) പകര്‍ത്തിയ ചിത്രങ്ങള്‍ ചേര്‍ത്തു നിര്‍മ്മിച്ച വീഡിയോകള്‍.
കടപ്പാട്:
- Data courtesy of NASA/SDO, HMI, and AIA science teams.
- www.nscience.in
Related
0
0