ആഗസ്റ്റ്‌ 6 ഹിരോഷിമ ദിനം. അണുയുദ്ധത്തിന്റെ ഭീകരതയും അതിലെ വിജയപരാജയങ്ങളുടെ അര്‍ത്ഥമില്ലായ്മയും ഈ ദിനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. 1945 ആഗസ്റ്റ് ആറിന് രാവിലെ 8.15 ന് അമേരിക്ക ജപ്പാനിലെ ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിച്ചു. ആഗസ്റ്റ്  9 ന് നാഗസാക്കിയിലും. ഏകദേശം 160000ത്തോളം പേര്‍ അണുബോംബ് വര്‍ഷത്തില്‍ മരിച്ചുവെന്നാണ് കണക്കുകകള്‍. എന്നാല്‍ കണക്കില്‍പ്പെടാത്ത ഒരുപാട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. അതിലും കഷ്ടം അനുഭവിച്ചത് വരും തലമുറയായിരുന്നു. പ്രശസ്ത അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് ജെയിംസ് തുര്‍ബറുടെ James Thurber യുദ്ധവിരുദ്ധരചനയാണ് അവസാനത്തെ പൂവ് (the last Flower). ഹിരോഷിമദിനത്തിന്റെ പശ്ചാത്തലത്തില്‍ വായിക്കൂ..


കടപ്പാട് : ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച അവസാനത്തെ പൂവ് എന്ന പുസ്തകം

Leave a Reply

Previous post ശാസ്ത്രഗതി ശാസ്ത്രകഥാ പുരസ്‌കാരം 2024 പ്രഖ്യാപിച്ചു
Next post കേരള ശാസ്ത്രസാഹിത്യ പരിഷത്ത് – സംസ്ഥാന സമ്മേളനം തത്സമയം
Close